tag:blogger.com,1999:blog-2820458290650238647.post1130807607652283913..comments2023-09-13T15:51:32.549+05:30Comments on HAPPY WORLD: വാത്സല്യം എന്ന അനുഭൂതി!ഒരു “ദേശാഭിമാനി”http://www.blogger.com/profile/04914140984454953561noreply@blogger.comBlogger9125tag:blogger.com,1999:blog-2820458290650238647.post-53268856739938306072008-07-12T20:50:00.000+05:302008-07-12T20:50:00.000+05:30അനൂപ് കോതനല്ലൂര്‍ :)mljagadees :)നന്ദി!...അനൂപ് കോതനല്ലൂര്‍ :)

mljagadees :)

നന്ദി!ഒരു “ദേശാഭിമാനി”https://www.blogger.com/profile/04914140984454953561noreply@blogger.comtag:blogger.com,1999:blog-2820458290650238647.post-73487234735054756072008-06-30T19:57:00.000+05:302008-06-30T19:57:00.000+05:30മനുഷ്യരെക്കാള്‍ ഭേദം മൃഗം തന്നെ അവയ്ക്ക് സേനഹമുണ്ട...മനുഷ്യരെക്കാള്‍ ഭേദം മൃഗം തന്നെ അവയ്ക്ക് സേനഹമുണ്ട്.ഒരു കാക്ക ചത്തു കിടന്നാല്‍
ആ ഭാഗത്ത് ഒരുപ്പാട് കാക്കകള്‍ കരഞ്ഞ് കൊണ്ടെത്തും മനുഷ്യന് ദുരാഗ്രഹിയാണ്
എനിക്ക് എന്റെത് എന്നെ അവന് ചിന്തിക്കാറുള്ളു.
ഇവിടെ ആര്‍ക്ക് ആരോടാണ് മാഷെ സേനഹമുള്ളത് എല്ലാവരും ജീവിതത്തെ അഭിനയിപ്പിച്ച് ഫലിപ്പിക്കുകയാണ്
കഷ്ടം എന്നല്ലാതെ എന്താ പറയുകAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-2820458290650238647.post-55164996266404699722008-06-30T13:47:00.000+05:302008-06-30T13:47:00.000+05:30ഇത്തരം ചാനലുകള്‍ നല്ല പരിപാടികളാണ് പ്രക്ഷേപണം ചെയ്...ഇത്തരം ചാനലുകള്‍ നല്ല പരിപാടികളാണ് പ്രക്ഷേപണം ചെയ്യുന്നത്. കൂട്ടികളേ കള്ള റിയാലിറ്റി മൃഗങ്ങളില്‍ നിന്നു രക്ഷികാന്‍ ഇത്തരം ചാനലുകള്‍ സഹായിക്കും. കൂടാതെ National Geograhic, Discovery, Loksabha TV, DD-4 മലയാളഎം തുടങ്ങിയവും നല്ല ചാനലുകളാണ്.Anonymousnoreply@blogger.comtag:blogger.com,1999:blog-2820458290650238647.post-38745595530885477572008-06-29T22:28:00.000+05:302008-06-29T22:28:00.000+05:30കാന്താരിക്കുട്ടീ,Thank you,പെറ്റമ്മയുടെ പിരാക്കും,...കാന്താരിക്കുട്ടീ,
Thank you,

പെറ്റമ്മയുടെ പിരാക്കും, പീഠനവും കാരണ ബന്ധുഗ്രഹത്തിൽ അഭയം തേടിയ കുട്ടികളേയും എനിക്കറിയാം - “ചില മനുഷ്യമൃഗം“ എന്നു വിശേഷിക്കപ്പെട്ടവരിൽ പെട്ടതാണു ആ തരം പെറ്റമ്മമാർ.ഒരു “ദേശാഭിമാനി”https://www.blogger.com/profile/04914140984454953561noreply@blogger.comtag:blogger.com,1999:blog-2820458290650238647.post-73721239799286236262008-06-29T21:04:00.000+05:302008-06-29T21:04:00.000+05:30ചിലപ്പോള്‍ അമ്മമാരെക്കാളും മക്കളെ സ്നേഹിക്കുന്ന വള...ചിലപ്പോള്‍ അമ്മമാരെക്കാളും മക്കളെ സ്നേഹിക്കുന്ന വളര്ത്തമ്മമാരുണ്ട്.. ഞാന്‍ പണ്ട് തൃശൂരില്‍ ഉള്ള എസ് ഒ എസ് ഗ്രാമത്തില്‍ പോയിട്ടൂണ്ട്. അവിടെ ഒരു വീട്ടില്‍ ഒരു അമ്മ 7-8 കുട്ടികളുമായി കഴിയുന്നു..ആ മക്കളുടെ കാര്യങ്ങള്‍ എല്ലാം ഈ അമ്മ ആണ് നോക്കുന്നതു അവര്‍ വളര്‍ത്തമ്മ ആണെന്നു ആ കുഞ്ഞുങ്ങള്‍ക്കു തോന്നാത്ത വിധത്തിലാണ് അവരെ വളര്‍ത്തുന്നതു..അന്ന് എന്റെ മനസ്സു വല്ലതെ സങ്കടപ്പെട്ടിരുന്നു ...ഈ സിംഹി നല്ലൊരു അമ്മ ആയിരുന്നു..നല്ല പോസ്റ്റ്ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-2820458290650238647.post-42939312227185618542008-06-29T19:59:00.000+05:302008-06-29T19:59:00.000+05:30Mr. Simon Jose പ്രതിപാദിക്കുന്ന കമന്റ്റിനു ആസ്പദമാ...Mr. Simon Jose പ്രതിപാദിക്കുന്ന കമന്റ്റിനു ആസ്പദമായ ബ്ലൊഗു  ഇതാണു  . അതിനു ഞാൻ എഴുതിയ കമന്റാണു താഴെ!

വിഷയം പുസ്ത്കം പിൻവലിക്കലും.

"വിവാദമില്ലാത്തതിൽ വിവാദം ആരോപിക്കുന്നതു പാപമല്ലെ സഹോദരന്മാരെ?

ദയവായി ദൈവകോപത്തിനിരയാകാതെ, ഇത്തരം തെറ്റിദ്ധാരണാജനകവും, മത വിധ്വേഷവും വളർത്തുന്ന പ്രസ്താവനകൾ പിൻവലിച്ചു, തങ്കൾ സമൂൂഹത്തിനു ഹിതകരവും, ദൈവത്തിനു സന്തുഷ്ടിയും നൽകിക്കൊണിരിക്കുന്ന സേവനങ്ങളിൽ കൂടുതൽ ശ്രദ്ധ ഊന്നിയാലും.

അന്യമതക്കാരനായ എനിക്കും തങ്കളുടെ സഘടകൾ ചെയ്യുന്ന പുണ്യ പ്രവത്തിളോടു അതിയായ ബഹുമാനവും മതിപ്പും ഉണ്ട്.എന്നാൽ ചില പ്രകോപനപരവും, മതഭ്രാന്തും വള്ര്ത്തുന്ന ഹീനമായ പ്രവത്തികൾ നിങ്ങളുടെ അന്തസ്സിനും, ഞ്ങ്ങളേപ്പോല്ലുള്ളവർ നൽകുന്ന ബഹുമാനത്തിനും ഉചിതമല്ല!

നല്ലരീതിയിൽ ചിന്ത്തിക്കാനും, വീണ്ടും ജനനന്മക്കായ് കൂടുതൽ സേവനം നൽകുവനും , സ്ദങ്കുചിത മനസ്ഥിതി സഭാവിശ്വാസികളിൽ നിന്നു അകലുവാനും ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു."

മിന്നാമിനുങ്ങുകൾ, ശിവ,സൈമൺ - നന്ദിഒരു “ദേശാഭിമാനി”https://www.blogger.com/profile/04914140984454953561noreply@blogger.comtag:blogger.com,1999:blog-2820458290650238647.post-56841648399889117682008-06-29T18:26:00.000+05:302008-06-29T18:26:00.000+05:30thakalude comments kandu.I think...please leave hi...thakalude comments kandu.
I think...
please leave him(Students) alone at the age of 18. after the 18 teach him alphabets, eating habit, Values, politcs,... and all things...
Ok?
Don't Teach....
He gain it automatically....
So School Veda, Palli Veda,...
Ok?Anonymoushttps://www.blogger.com/profile/01583796805728534030noreply@blogger.comtag:blogger.com,1999:blog-2820458290650238647.post-12365085793783537372008-06-29T17:25:00.000+05:302008-06-29T17:25:00.000+05:30വാത്സല്യം അത് അമ്മയില്‍ നിന്നും കിട്ടുമ്പോള്‍ മാത്...വാത്സല്യം അത് അമ്മയില്‍ നിന്നും കിട്ടുമ്പോള്‍ മാത്രമേ പൂര്ണ്ണാമാവുന്നുള്ളൂ....വളര്ത്തമ്മയാണെങ്കില് കൂടി..

സസ്നേഹം,

ശിവ siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-2820458290650238647.post-58552428447214322262008-06-29T16:00:00.000+05:302008-06-29T16:00:00.000+05:30അതല്ലേലും അങ്ങനല്ലെ വരൂ മാഷെ.മനുഷ്യനേക്കാളും സ്നേഹ...അതല്ലേലും അങ്ങനല്ലെ വരൂ മാഷെ.മനുഷ്യനേക്കാളും സ്നേഹം എന്തുകൊണ്ടും മൃഗങ്ങള്‍ക്കാ അതും സഹജീവികളോടുപോലും സ്നേഹത്തില്‍ പെരുമാറുന്നൂ.ഇന്നത്തെക്കാലത്ത് മനഷ്യന് എന്തുകാര്യം ഇതിലൊക്കെ ആവശ്യങ്ങള്‍ക്ക് മാത്രം വേണ്ടിയുള്ള ചങ്ങാത്തങ്ങള്‍ രക്തബദ്ധങ്ങള് സ്വാര്ത്ഥതാല്പര്യങ്ങള്ക്കായ് ബന്ധങ്ങളോടും
ബന്ധനങ്ങളോടും കണക്കുപറയുന്ന കാലം.
മടുത്തൂ എല്ലാം.മിന്നാമിനുങ്ങുകള്‍ //സജി.!!https://www.blogger.com/profile/01016973200534591941noreply@blogger.com