tag:blogger.com,1999:blog-2820458290650238647.post4142415654196546754..comments2023-09-13T15:51:32.549+05:30Comments on HAPPY WORLD: ചില സാമൂഹ്യ ചിന്തകള്ഒരു “ദേശാഭിമാനി”http://www.blogger.com/profile/04914140984454953561noreply@blogger.comBlogger1125tag:blogger.com,1999:blog-2820458290650238647.post-77576281689496854072008-03-07T20:35:00.000+05:302008-03-07T20:35:00.000+05:30കണ്ണൂരിലെ കലാപരാഷ്ട്രീയക്കാര് സാധാരണ തൊഴിലാളികളെ ...കണ്ണൂരിലെ കലാപരാഷ്ട്രീയക്കാര് സാധാരണ തൊഴിലാളികളെ കൊല്ലാന്‍ സ്വീകരിച്ച രീതിയെ കുറിച്ച് വായിച്ചതിന്റെ നടുക്കം ഇനിയും മാറിയിട്ടില്ല. മനുഷ്യരെ തെരഞ്ഞു പോയി കിട്ടാത്ത അരിശത്തിന് പശുവിന്റേയും പട്ടിയുടേയും വയറ്റില്‍ കുത്തി മലര്‍ത്തി അവര്‍. ഇപ്പോള്‍ ഞാന്‍ ശരിക്കും അറിയുന്നു. ഈ കാപാലികര്‍ക്ക് എന്തു ശിക്ഷ നല്കിയാലാണ് അത് നീതിയാവുക. <BR/>ദൈവമേ... നിന്റെ വിധിന്യായത്തിനു മാത്രമേ ഇവിടെ പ്രസക്തിയുള്ളൂ. നൂറു തവണ തൂക്കിക്കൊന്നാലും ഇവര്‍ കാണിച്ച ക്രൂരതക്ക് ശിക്ഷയോ പകരമോ ആവില്ല.<BR/>മതത്തെ രാഷ്ട്രീയക്കാരില്‍നിന്ന് രക്ഷിച്ച് മനുഷ്യരുടെ വിമോചനത്തിനും അവരുടെ അടിമച്ചങ്ങലകള്‍ പൊട്ടിച്ചെറിയുന്നതിനും ഉപയോഗപ്പെടുത്തിന്നിടത്തു മാത്രമാണ് വിജയം. ഭൂമിയിലെ തന്റെ ഓരോ കര്‍മത്തിനും മറുപടി പറയേണ്ടിവരുമെന്നുമുള്ള ചിന്ത മനുഷ്യനെ നയിക്കുമ്പോള്‍ മാത്രമേ വിശ്വാസത്തിനും മതത്തിനുമൊക്കെ പ്രസക്തിയുള്ളൂ..M. Ashrafhttps://www.blogger.com/profile/03844389163144165801noreply@blogger.com