tag:blogger.com,1999:blog-2820458290650238647.post5261196575583004133..comments2023-09-13T15:51:32.549+05:30Comments on HAPPY WORLD: സൂക്ഷിച്ചാൽ തനിക്കു കൊള്ളാം....... പിന്നെ കരയരുതു :(ഒരു “ദേശാഭിമാനി”http://www.blogger.com/profile/04914140984454953561noreply@blogger.comBlogger5125tag:blogger.com,1999:blog-2820458290650238647.post-41517071218833551922008-06-14T13:01:00.000+05:302008-06-14T13:01:00.000+05:30എന്തെല്ലാ ഇങ്ങള് ഈ എഴുതീക്കണത്. കിട്ട്യ ചാന്‍സ് വെച...എന്തെല്ലാ ഇങ്ങള് ഈ എഴുതീക്കണത്. കിട്ട്യ ചാന്‍സ് വെച്ച് കാച്ചലാ അല്ലേ. എന്താ ചെയ്യാ എന്റെ ഒടയ തന്പുരാനേAnonymousnoreply@blogger.comtag:blogger.com,1999:blog-2820458290650238647.post-22493153236750667272008-06-13T15:07:00.000+05:302008-06-13T15:07:00.000+05:30ലുട്ടപ്പി, മലമൂട്ടില്‍ മത്തായി, കള്ള സ്വാമിമാരും,...ലുട്ടപ്പി, മലമൂട്ടില്‍ മത്തായി,
കള്ള സ്വാമിമാരും, മറ്റൂ് തരത്തിലുള്ള തട്ടിപ്പുകാരും പുതിയതല്ല. ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നതു, നല്ലരീതിയില്‍ നടക്കുന്ന സ്ഥാപനം എന്ന് തെറ്റായി ധരിപ്പിച്ചുകൊണ്ടാണു. വലിയിയ പേരും പെരുമയും ഉണ്ടായിഉരുന്ന എത്രയോ സ്ഥാപനങ്ങള്‍ തട്ടിപ്പിന്റെ പേരില്‍ പൂട്ടി മുതലാളിമാര്‍ അഴി എണ്ണി, ഗോതമ്പുണ്ട തിന്നു കിടക്കുന്നു?അതുകൊന്ടു ഇടപാടുഇകള് നടക്കുന്നതിനു മുന്‍പു എല്ലാ സര്‍ക്കര്‍ രേഖയുടേയും അസ്സല് പരിശോധിക്കുക.

നമ്മുടെ എല്ലാബിഡേര്സും നാഷനല്‍ ലവലില്‍ ഉള്ളതല്ല. എന്നാല്‍ വളരെ ചുരുക്കം പേര് ആണു താനും. നമുക്കു "നല്ലൊരു ഡ്രൈനേജ് സിസ്റ്റം" പോലു മില്ല. 10 കൊല്ലം കഴിയുന്നതിനു മുമ്പുതന്നെ, മ്ഴക്കൂടുതലുള്ള നമ്മുടെ നാട്ടില്‍ മഴവെള്ളത്തില്‍ വിസര്‍ജ്യവസ്തുക്കള്‍ ഒഴുകി നടക്കുന്നതു കാണാം. അടിസ്ഥാന സകര്യങ്ങള്‍ മെച്ചപെടുത്താതെ ഉള്ള പ്രവര്‍ത്തനങ്ങള്‍ നാടിനു ഭാവിയില്‍ ആപത്ത് ആണു.

ന്യായവില നിശ്ചയിച്ചത് നല്ലകാര്യം തന്നെ. 10000 രൂപക്കു വിറ്റിരുന്ന സ്ഥലം ഒരു ആറിനു (2.4 സെന്റിനു) 130000 ആയാല്‍ (സെന്റിനു 54000 രൂപ) ആര്ക്കെക്നിലും 5 സെന്റ് സ്ഥലം വാങ്ങാന്‍ പറ്റുമൊ?

ഇതൊക്കെ കൂട്ടിവായിക്കുമ്പൊള് ചില വലിയ ബില്‍ ഡേര്സിന്റെ കൈ ഇതിനു പുറകില്‍ ഉണ്ടോ എന്നു സംശയം തോന്നിയതു തെറ്റാവുമോ?ഒരു “ദേശാഭിമാനി”https://www.blogger.com/profile/04914140984454953561noreply@blogger.comtag:blogger.com,1999:blog-2820458290650238647.post-74423472017182907342008-06-13T10:46:00.000+05:302008-06-13T10:46:00.000+05:30ഭൂമിക്കു ന്യായ വില എന്നത് നല്ല സംഗതി ആണ്. ഇതുവരെ ...ഭൂമിക്കു ന്യായ വില എന്നത് നല്ല സംഗതി ആണ്. ഇതുവരെ ഉള്ള എല്ലാ ഭൂമി ഇടപാടുകളിലും 70% മുകളില്‍ കള്ളപണം ആയിരുന്നു, ഈ താങ്ങുവില വന്നതിനു ശേഷം നടക്കുന്ന ഇടപാടുകളില്‍ കല്ലപനതിന്റെ ശതമാനം കുറയും. ഒരു കാര്യം കൂടി, കേരളത്തിലെ ഒരു ഇടത്തരം പട്ടണത്തില്‍ പോലും ഇപ്പോള്‍ ഒരു സാധാരണകാരന് സ്ഥലം വാങ്ങി വീട് വെക്കാന്‍ സാധിക്കില്ല, അതിന് ഭൂ മാഫിയ മാത്രമല്ല കാരണം, ജനസഖ്യ വര്‍ധനവും ഒരു കാരണം ആണ്.മലമൂട്ടില്‍ മത്തായിhttps://www.blogger.com/profile/05744130511710840599noreply@blogger.comtag:blogger.com,1999:blog-2820458290650238647.post-88407645429028672562008-06-13T09:21:00.000+05:302008-06-13T09:21:00.000+05:30മാഷെ...ഈ...ബിൽഡേർസ്സ് ഒന്നും ഇപ്പൊൾ പൊട്ടി മുളച്ച...മാഷെ...ഈ...ബിൽഡേർസ്സ് ഒന്നും ഇപ്പൊൾ പൊട്ടി മുളച്ചു ഉണ്ടായതല്ല... ഇൻഡ്യയിലെ എല്ലാ സിറ്റികളിലും ഉണ്ട്.... പിന്നെ നമ്മൾ ബുദ്ധി ജീവികൾ ആയ മലയാളികൾ ആയതു കൊണ്ട് എന്തു വന്നാലും അതിനെ എതിർക്കുക എന്നതു രക്തത്തിൽ അലിഞ്ഞു പോയി.. ഇവിടെ ഉള്ള മിക്കവാറും ബിൽഡേർസ്സ് നാഷണൽ ലെവലിൽ ഉള്ളവർ ആണു.. ഫ്ലാറ്റിലൊട്ടു മാറാതു ഈ ജനങ്ങൾ ഒക്കെ എവിടെ താമസിക്കണം...ലുട്ടാപ്പി::luttappihttps://www.blogger.com/profile/10986751855766329453noreply@blogger.comtag:blogger.com,1999:blog-2820458290650238647.post-56110801142306332932008-06-13T01:59:00.000+05:302008-06-13T01:59:00.000+05:30ഇപ്പോൾ " വാർ ഫോർ വെൽത്തി"ന്റെ കാലമാണു. സമ്പത്തിനു ...ഇപ്പോൾ " വാർ ഫോർ വെൽത്തി"ന്റെ കാലമാണു. സമ്പത്തിനു വേണ്ടിയുള്ള യുദ്ധക്കാലം.....ഒരു “ദേശാഭിമാനി”https://www.blogger.com/profile/04914140984454953561noreply@blogger.com