tag:blogger.com,1999:blog-2820458290650238647.post6886127642267941706..comments2023-09-13T15:51:32.549+05:30Comments on HAPPY WORLD: ഇപ്പോഴെ മുതല്‍ ഇതൊന്നു മനസ്സിലാക്കിയാല്‍ ....ഒരു “ദേശാഭിമാനി”http://www.blogger.com/profile/04914140984454953561noreply@blogger.comBlogger5125tag:blogger.com,1999:blog-2820458290650238647.post-37726696114474756932009-01-01T01:26:00.000+05:302009-01-01T01:26:00.000+05:30Typist | എഴുത്തുകാരി, rinipoet വന്നതിനും വായിച്ചതി...Typist | എഴുത്തുകാരി,
rinipoet

വന്നതിനും വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി!

സമാധാനപൂർണ്ണമായ ഒരു പുതുവത്സരം ആശംസിക്കുന്നു!ഒരു “ദേശാഭിമാനി”https://www.blogger.com/profile/04914140984454953561noreply@blogger.comtag:blogger.com,1999:blog-2820458290650238647.post-86017546610357883402008-12-31T12:46:00.000+05:302008-12-31T12:46:00.000+05:30ആര്‍ഭാടമല്ലല്ലോ സന്തോഷം തരുന്നതു! മനശാന്തിയല്ലേ! ആ...ആര്‍ഭാടമല്ലല്ലോ സന്തോഷം തരുന്നതു! മനശാന്തിയല്ലേ! ആരോഗമുള്ള ശരീരം, അത്യാവശ്യ സമ്പാദ്യം, വ്രുത്തിയോടെ വീട്ടിലുണ്ടാക്കിയ ആഹാരം, മറ്റു മനുഷ്യരെ സഹായിക്കാനുള്ള സന്മനസ്സ്, മറ്റുള്ളവരുടെ സംത്രുപ്തി കാണാനുള്ള ആഗ്രഹം.... ഇത്രയുമൊക്കെയുണ്ടോ, .... വെരി ഗുഡ്! അയാൾ ഒരു ആവരേജ് മനുഷ്യനായി!Rinihttps://www.blogger.com/profile/07407896783185814559noreply@blogger.comtag:blogger.com,1999:blog-2820458290650238647.post-6357493252555487502008-12-31T12:45:00.000+05:302008-12-31T12:45:00.000+05:30ആര്‍ഭാടമല്ലല്ലോ സന്തോഷം തരുന്നതു! മനശാന്തിയല്ലേ! ആ...ആര്‍ഭാടമല്ലല്ലോ സന്തോഷം തരുന്നതു! മനശാന്തിയല്ലേ! ആരോഗമുള്ള ശരീരം, അത്യാവശ്യ സമ്പാദ്യം, വ്രുത്തിയോടെ വീട്ടിലുണ്ടാക്കിയ ആഹാരം, മറ്റു മനുഷ്യരെ സഹായിക്കാനുള്ള സന്മനസ്സ്, മറ്റുള്ളവരുടെ സംത്രുപ്തി കാണാനുള്ള ആഗ്രഹം.... ഇത്രയുമൊക്കെയുണ്ടോ, .... വെരി ഗുഡ്! അയാൾ ഒരു ആവരേജ് മനുഷ്യനായി!Rinihttps://www.blogger.com/profile/07407896783185814559noreply@blogger.comtag:blogger.com,1999:blog-2820458290650238647.post-44874915106999355792008-12-31T09:59:00.000+05:302008-12-31T09:59:00.000+05:30സമയോചിതമായ, ശ്രദ്ധിക്കപ്പെടേണ്ട ഒരു പോസ്റ്റ്.സമയോചിതമായ, ശ്രദ്ധിക്കപ്പെടേണ്ട ഒരു പോസ്റ്റ്.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-2820458290650238647.post-18424159944007047292008-12-31T01:53:00.000+05:302008-12-31T01:53:00.000+05:30പലപ്പോഴും പല പുതിയ ഉൽപ്പന്നങ്ങളും വരുമ്പോൾ ഉല്പാദ...പലപ്പോഴും പല പുതിയ ഉൽപ്പന്നങ്ങളും വരുമ്പോൾ ഉല്പാദകർ അത് ജനങ്ങൾക്കു വെറുതെ തരുന്ന ഒരു സമ്മാനം പോലെ തോന്നും അവരുടെ വിപണന തന്ത്രങ്ങളുടെ അജണ്ട കണുമ്പോൾ! ഉദാഹരണത്തിനു, ടാറ്റായുടെ നാനോ വരുന്നെന്നു പറഞ്ഞ് ഇറക്കിയ “ചൂണ്ട” ശ്രദ്ധിച്ചോ?

പാവപ്പെട്ടവർക്കുള്ള വണ്ടി! പുതുവത്സര സമ്മാനം!

ഈ “തീപ്പട്ടീ” പോലുള്ള സാധനം വാങ്ങി നേരേ ചൊവ്വേ ഗതഗത നിയമം പോലും നടപ്പിൽ വരുത്താനും, തിരക്കുകൊണ്ട് വീർപ്പൂമുട്ടുന്ന വഴികളുടെ വീതികൂട്ടാനും, സാധിക്കാത്തിടത്തു എങ്ങനെ ഇതു ഉപയോഗിക്കും? എത്ര അധികം തുക “ഇന്ധനം” എന്ന കുന്ത്രാണ്ടത്തിനു വേണ്ടി ഇന്ത്യ ചിലവാക്കേണ്ടി വരും? വല്ലവന്റേയും സുഖ്ത്തിനോടിക്കുന്ന വണ്ടിയിലൊഴിക്കുന്ന കുന്ത്രാണ്ടത്തിനു വിലക്കൂടിയാൽ അതീടാക്കുന്നത് അത്താഴപട്ടിണിക്കാരൻ വാങ്ങുന്ന ഉള്ളിക്കും, മുളകിനും വിലകൂട്ടിയും.....

കഴിവതും ദൂരയാത്രകൾ പൊതുവാഹനങ്ങളിലും, ചെറു യാത്രകൾ കാൽനട അല്ലങ്കിൽ സൈക്കിൾ എന്നിവയിലും ഒതുക്കാൻ സാധാരണക്കാരും ഇടത്തരക്കാരും ശ്രദ്ധിച്ചാൽ വളരെ നന്ന്. ഇടത്തരക്കാർക്കു “പണമില്ലങ്കിലും പണക്കാരനെന്നു തോന്നിപ്പിക്കാനുള്ള പങ്ക പാടിലാണു” വണ്ടീം കിണ്ടീം കടം വാങ്ങി തുലയുന്നതു!

നിവർത്തിയുണ്ടങ്കിൽ ആഹാരം വീട്ടിൽ നിന്നും കഴിക്കുക. ഹോട്ടലാഹാരം 99% ശുചിത്വമില്ലാത്ത സാഹചര്യങ്ങളിലാണു ഉണ്ടാക്കുന്നതു. മാരകരോഗങ്ങൾ വരെ ചിലപ്പോൾ പിടിപെട്ടേക്കാം. ദൂരയാത്രകൾ പോകുമ്പോൾ കേടാകാത്ത ആഹാരം കൂ
ടെ കരുതുക. നിവർത്തികേടുണ്ടങ്കിൽ മാത്രം പുറത്തെ ആഹാരം കഴിക്കുക.

(ഞാനെന്തിനാ വല്ലവന്റേം നോക്കണെ... മടയൻ)ഒരു “ദേശാഭിമാനി”https://www.blogger.com/profile/04914140984454953561noreply@blogger.com