ദൈവ ഭയമോ - അതോ ദൈവ സ്നേഹമോ ഇതില്‍ ഏതാണു നമ്മെ നയിക്കേണ്ടതു?
സൗന്ദര്യത്തെ തിരസ്‌കരിക്കാതെതന്നെ ആത്മീയത സാധ്യമാണെന്ന് സിസ്റ്റര്‍ ഡോ. ജെസ്‌മി. കളക്ടീവ് ഇന്റിജന്‍സ് എറണാകുളം പബ്ലിക് ലൈബ്രറി ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സഭയുടെ തിരുവസ്‌ത്രം ഉപേക്ഷിച്ച സിസ്റ്റര്‍ ഡോ. ജെസ്‌മി. മത്രുഭൂമിയിലെ ലേഖനം തുടര്‍ന്നു വായിക്കുക .
“ഇതാണു വെളിപടുകള്‍”
എന്നിട്ട് കഴിവതും മനുഷ്യരെ ദൈവത്തിന്റെ പേരില്‍ ഭയപ്പെടുത്താതെ ദൈവ നാമത്തില്‍ സ്നേഹിക്കാനും, അനുഭവങ്ങള്‍ പങ്കുവക്കാനും ശ്രമിക്കാം...........................
ലോക സമസ്താ സുഖിനോ ഭവന്തു
4 comments:
ലിങ്ക് കാണുന്നില്ല.
DEAR MANOJ, THIS IS THE LINK
http://www.mathrubhumi.com/php/newFrm.php?news_id=12374327&n_type=RE&category_id=4&Farc=
നയിക്കേണ്ടത് അവനവന്‍ തന്നെ,കൂട്ടു വേണമെങ്കില്‍ ദൈവത്തെ കൂടെകൂട്ടുക.വേണ്ടെങ്കില്‍ തനിയെ നടക്കണം.
കൂടെ നടക്കുന്നവനെ ഭയപ്പെട്ടുനടന്നാല്‍ അടി പതറും. ഭയം യാതൊന്നിനോടായാലും അത് മനുഷ്യനെ അടിമപ്പെടുത്തും.താന്‍ ഭയപ്പെടുന്നതിനെ മറ്റുള്ളവരും ഭയപ്പെടണമെന്ന മാനസീകാവസ്ഥ വളര്‍ത്തും.
ഭയപ്പെടേണ്ടതായി 'ഭയം' മാത്രമേയുള്ളൂവെന്ന് മഹദ് വചനം.
കാവാലന്‍, വന്നതിനു നന്ദി!
വളരെ ശരി......പ്രത്യേകിച്ചു
“ഭയപ്പെടേണ്ടതായി 'ഭയം' മാത്രമേയുള്ളൂവെന്ന് മഹദ് വചനം“
Post a Comment