1. സാധരണക്കാരായ ചെറുകിട വ്യാപാരികളേയും കൃഷിക്കാരേയും വഴിയാധാരമാക്കൂന്ന കുത്തകമുതലാളിമാരുടെ കടന്നുന്നുകയറ്റം നിസഹകരണത്തിലൂടെയും, അവരുടെ സംരംഭങ്ങളെ അവഗണിച്ചും ചെറുക്കുത്തു തോല്‍പ്പിക്കുക!
2. ജനതാല്‍പ്പര്യം കണക്കിലെടുക്കാതെ, തുടങ്ങുന്ന കുത്തകസംരംഭങ്ങള്‍ ബഹിഷ്കരിക്കുക - അതോടൊപ്പം മറ്റുള്ളവരെയും കൂടി ബഹിഷ്ക്കരിക്കാന്‍ പ്റേരിപ്പിക്കുക.
ഇതു നമ്മുടെ കടമയാണു. ഇതു പ്രാര്‍വത്തികമായാല്‍, നമുക്കു ഒരുപക്ഷെ, കുറേപേരേ ആത്മഹത്യയില്‍ നിന്നും രക്ഷിക്കാന്‍ പറ്റും. സ്നേഹത്തോടെ, "ദേശാഭിമാനി“
(പലരും എനിക്കയച്ച ഇമെയിലില്‍, ചെറുകിട വ്യാപാരികളുടെ കൊള്ള ലാഭക്കൊതിയെ പറ്റി എഴുതി. ശരിയാണു. എന്നാല്‍ എല്ലവരും അങ്ങനെയല്ലല്ലോ!നിസ്സഹകരിക്കാന്‍ 10% ആളുകളുടെ സഹകരണമുണ്ടെങ്കില്‍ ഇതെക്കെ ശരിയാക്കവുന്നതെയുളളു - വഴക്കും ഒച്ചപ്പാടും ഒന്നും വേണ്ടി വരില്ല. നിസ്സഹകരണത്തേക്കാള് വലിയ ആയുധമില്ല!)
Monday, 17 December 2007
ഇതു ഞാന്‍ ഇടക്കിടക്കു ഓര്പ്പിക്കുവേ......ആരും ദ്വേഷ്യം പിടിക്കരുതു!
എഴുതിയതു ഒരു “ദേശാഭിമാനി” at 12/17/2007 02:57:00 am
Subscribe to:
Post Comments (Atom)
3 comments:
നിസ്സഹകരണത്തേക്കാള് വലിയ ആയുധമില്ല!
ആശംസകള്‍
മാഷെ അമ്പലം വേണോ പള്ളി വേണോ അതോ സ്മാരകം വേണോ എന്ന ഒരു പോള്‍ കണ്ടു . നമുക്ക് ഇതു മുന്നും വേണ്ട .. ആ സമയത്തു ഒരു കൊച്ചു തൊഴില്‍ ശാല സ്ഥാപിച്ചാല്‍ കുറെ കൂടി നന്നായിരികും ഇല്ലെ
തീര്‍ച്ചയായും - നവരുചിയന്‍! ഇതുപോലുള്ള കാര്യങ്ങള്‍ ഓര്‍മ്മയില്‍ പോലും വരാത്തകും ഏറ്റവും നല്ലതു.
അല്ലേ?
ബ്ലോഗു വയിച്ചതിനു നന്ദി!
അനിയാ ആലീ, പെരുന്നാളാശംസകള്‍!
Post a Comment