ബൂലോകസുഹൃത്തുക്കളേ!
ഞാനും ഇതാ എത്തി നിങ്ങളുടെ കൂടെ !
എല്ലാവര്‍ക്കും സമാധാനപൂര്‍ണ്ണമായ 2008 ആകട്ടെ എന്നു ആശംസിക്കുന്നു!
ഞാന്‍ ഒന്നാം ക്ലസ്സുമുതല്‍ ചൊല്ലി പഠിച്ച ഒരു ഈശ്വരപ്രാത്ഥനയോടുകൂടി ഈ വര്‍ഷത്തെ എന്റ്റെ ബ്ലൊഗ് പോസ്റ്റിങ്ങ് തുടങ്ങാം!
ഞാനും ഇതാ എത്തി നിങ്ങളുടെ കൂടെ !
എല്ലാവര്‍ക്കും സമാധാനപൂര്‍ണ്ണമായ 2008 ആകട്ടെ എന്നു ആശംസിക്കുന്നു!
ഞാന്‍ ഒന്നാം ക്ലസ്സുമുതല്‍ ചൊല്ലി പഠിച്ച ഒരു ഈശ്വരപ്രാത്ഥനയോടുകൂടി ഈ വര്‍ഷത്തെ എന്റ്റെ ബ്ലൊഗ് പോസ്റ്റിങ്ങ് തുടങ്ങാം!
“ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം
പാവമാനെന്നെ നീ കാക്കുമാറാകണം
എന്നുള്ളില്‍ ഭക്തിയുണ്ടാകുമാറാകണം
നിന്നെ ഞാനെന്നുമേ കാണുമാറാകണം
നേര്‍വഴിക്കെന്നെ നീകൊണ്ടുപോയീടേണം
നേര്‍വരും സങ്കടം ഭസ്മമായീടണം
ദുഷ്ട്സംസര്‍ഗ്ഗം വരാതെയായീടണം
ശിഷ്ടരായുള്ളവര്‍ തോഴരായീടാണം
നല്ല കാര്യങ്ങളില്‍ പ്രേമമുണ്ടാകണം
നല്ല വാക്കോതുവാന്‍ ത്രാണിയുണ്ടാകണം
കൃത്യങ്ങള്‍ ചെയ്യുവാന്‍ ശ്രദ്ധയുണ്ടാകണം
സത്യം പറഞ്ഞിടാന്‍ ശക്തിയുണ്ടാകണം
ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം
പാവമാമെന്നെ നീ കാക്കുമാറാകണം”
കഴിഞ്ഞ വര്‍ഷാവസാനം എന്റെ മനസ്സില്‍ തോന്നിയ ‘അല്പത്തരങ്ങള്‍’ വായിക്കാന്‍ അല്പമെങ്കിലും വിലയേറിയ സമയം നീക്കിവച്ച എല്ലാ “ബൂലോക സുഹൃത്തുക്കള്‍ക്കും” ഒരിക്കല്‍ കൂടി സ്നേഹം നിറഞ്ഞ നന്ദി!
അലി ഏ.ആര്‍. നജീം sreedevi Nair അദൃശ്യന്‍ കാവലാന്‍ ഗോപന്‍ അലി സി. കെ. ബാബു
വേണു venu "ഒത്തിരി-----സ്നേഹത്തോടെ," പ്രിയ ഉണ്ണികൃഷ്ണന്‍ മൂര്‍ത്തി
Jayakeralam വേണു venuകാവലാന്‍ Arun Babu Jose അഞ്ചല്‍ക്കാരന്‍
MOHAN PUTHENCHIRA (മോഹന്‍ പുത്തന്‍ചിറ) സൂരജ് ഒരു “ദേശാഭിമാനി”
Show Original Post നവരുചിയന്‍ അലി Team Campus Times Islahiya ശ്രീ
വിവേകി മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ ഏ.ആര്‍. നജീം ക്രിസ്‌വിന്‍ മന്‍സുര്‍ mayavi വിമര്‍ശകന്‍ കാവലാന്‍ ഏ.ആര്‍. നജീം Meenakshi Vinu