കുരുന്നുകളുടെ പാട്ടുകള്‍ ഇഷ്ടമാണങ്കില്‍ ഈ ലിങ്കുകള്‍ തുറക്കു! പൂര്‍ണ്ണശ്രീ എന്ന ഈ സുന്ദരിക്കുട്ടി, നിങ്ങളെ സംഗീതത്തിന്റെ വേറെ ഒരു ലോകത്തേക്കു നയിക്കും! സംഗീതം ഇഷ്ടമാണങ്കില്‍ നിങ്ങളുടെ ഈ സമയം ഒരിക്കലും നഷ്ടമാവില്ല!
http://www.youtube.com/v/laLfIFR04es
http://www.youtube.com/v/u2BJ5Ghw4Pg
http://www.youtube.com/v/B4fV41uBbGA
http://www.youtube.com/v/NJ9Im0-TfnI
http://www.youtube.com/v/Qk2kjCN61ug
http://www.youtube.com/v/n80AKKRpW5o
http://www.youtube.com/v/BCOqaz7ZCQk
എന്റെ വളരെ അടുത്ത ഒരു സുഹ്റുത്തായ ശ്രീ. ഹരി യുടെ മകള്‍ ആണു പൂര്‍ണ്ണശ്രീ എന്ന ഈ കുസ്റുതി കുട്ടി. സംഗീതപ്രേമികള്‍, ഈ കുരുന്നു പ്രതിഭയെ അനുഗ്രഹിക്കുമല്ലോ!
Friday, 27 June 2008
സംഗീതമേ.........അമര സല്ലാപമേ.......
എഴുതിയതു ഒരു “ദേശാഭിമാനി” at 6/27/2008 03:22:00 pm 4 വായനക്കാരുടെ പ്രതികരണങ്ങൾ
Subscribe to:
Posts (Atom)