തീർത്താലും തീരാത്ത ഒരു സംശയം ആണു, ഇന്ത്യയിലെ വിവിധ മതസ്ഥരായ അത്താഴപട്ടിണിക്കാർ വാങ്ങുന്ന ഉപ്പിൽ നിന്നും, മുളകിൽ നിന്നും, ജീവൻ രക്ഷിക്കാൻ വാങ്ങുന്നമരുന്നിൽ നിന്നും പോലും പിടുങ്ങുന്ന നികുതിപണം കൊണ്ടാണോ “മത പഠന സ്ഥാപനങ്ങൾക്കു ഗ്രാന്റു, പഠിപ്പിക്കുന്നവർക്കു ക്ഷേമനിധിയും” കൊടുക്കുന്നതു?
സർക്കാർ പണം കൊണ്ട് മതം വളർത്തണോ?
അങ്ങനെ ആണങ്കിൽ എല്ലാമതക്കാർക്കും ഇതു കൊടുത്തുകൂടെ?
സംശയം ചോദിച്ചാലും ന്യായമെന്നു തോന്നുന്നതു പറഞ്ഞാലും, വർഗ്ഗീയവാദി ആക്കിചിത്രീകരിക്കുന്നതെന്തെ?
ഇന്ത്യൻ ഭരണ ഘടന ഏതെങ്കിലും മതത്തിൽ അധിഷ്ഠിതമണോ? മത പഠനമാണോ പൊതുവിദ്യാഭ്യാസമാണോ നമുക്കാവശ്യം? സർക്കാർ എന്തുകൊണ്ടാണു മതങ്ങളുടെ മുൻപിൽ ഓച്ഛാനിച്ചു നിൽക്കുന്നതു? എന്തുകൊണ്ടാണു സർക്കാരുകൾ നാടിനു വേണ്ടി കഷ്ടപ്പെടുന്ന കർഷകനേയും, സാധാരണക്കാരന്റെ മക്കൾക്കുള്ള സർക്കാർ സ്കൂളുകൾക്കും, സാധാരണക്കാരനു അത്താണിയായ സർക്കാർ ആശുപത്രികൾക്കും കൊടുക്കാത്ത പ്രാധാന്യം ന്യൂപനപക്ഷ മതങ്ങൾക്കും അവരുടെ പ്രചരണത്തിനും സർക്കാർ കൊടുക്കുന്നു? ഇതു മറ്റുള്ള ജനങ്ങളൊടുള്ള പച്ചയായ അവഹേളനമായി തോന്നാത്തതെന്തെ?
Thursday, 2 October 2008
സർക്കാർ പണം കൊണ്ട് മതം വളർത്തണോ?
എഴുതിയതു ഒരു “ദേശാഭിമാനി” at 10/02/2008 12:24:00 pm 2 വായനക്കാരുടെ പ്രതികരണങ്ങൾ
ഇവരാണ് മലയാളികൾ അല്ലേ....
ഇവരാണ് മലയാളികൾ അല്ലേ.... ഇന്നലെ കുവൈറ്റിലെ ഒരു തോട്ടം സന്ദർശിച്ചപ്പോൾ ഞങ്ങളെ കണ്ട് ആകാംക്ഷയോടെ നോക്കുന്ന ഒട്ടകപക്ഷികൾ.
എഴുതിയതു ഒരു “ദേശാഭിമാനി” at 10/02/2008 02:02:00 am 6 വായനക്കാരുടെ പ്രതികരണങ്ങൾ
Subscribe to:
Posts (Atom)