വിശുദ്ധയായി പ്രഖാപിക്കപ്പെട്ട അൽഫോൻസാമ്മയുടെ ഒരു പുണ്യപ്രവർത്തികൽ നിറഞ്ഞ സത്യസന്ധമായ ജീവിത കഥ ലഘുവായിട്ടെങ്കിലും ആരെങ്കിലും ഒരു പോസ്റ്റായി ബ്ലോഗിലൂടെ സമർപ്പിച്ചാൽ ആ മഹതിയുടെ
അനുകരണീയമായ ജീവിതശൈലി ആർക്കെങ്കിലും പ്രചോദനമാകാൻ സഹായകമായേക്കാം!
അവർ ചെയ്ത ത്യാഗവും, ജനസേവനവും എന്തെല്ലാമായിരുന്നു എന്നു ഭൂരിഭാഗം കേരളീയർക്കും അറിവില്ല! ഒരു മാധ്യമവും ഈ കാര്യത്തിൽ കൂടുതൽ പ്രാധാന്യം കൊടുത്തതായി കണ്ടില്ല. അതുകൊണ്ടാണു ഇങ്ങനെ ഒരു അഭിപ്രായം ഇവിടെ കുറിച്ചതു!
Wednesday, 15 October 2008
അൽഫോൻസമ്മയുടെ ജീവചരിത്രം അറിയാൻ
എഴുതിയതു ഒരു “ദേശാഭിമാനി” at 10/15/2008 01:10:00 am 7 വായനക്കാരുടെ പ്രതികരണങ്ങൾ
Subscribe to:
Posts (Atom)