ഇപ്പോള്‍ മനസ്സിലായോ കുറുക്കന്റെ ബുദ്ധി?
അമേരിക്കയുടെ തനിനിറം അറിയാന്‍ ഒരു കണിയാന്റെ അടുത്തും പോകണ്ട
- അവര്‍ മൂന്നാലോകരാജ്യങ്ങളോടു ചെയ്യുന്ന കൊലചതികളും ക്രൂരതയും മാത്രം കണക്കിലെടുത്താല്‍ പോരെ?
നമുക്കു താങ്ങിയ താങ്ങ് നോക്കിയെ !
-ഈ പത്രവാര്‍ത്ത ശരിയാണങ്കില്‍
“കുറുക്കന്റെ തൊണ്ടയിലെ മുള്ളെടുക്കാന്‍ സഹായിച്ച കൊക്കിന്റെ കഥ പറഞ്ഞപോലെ” ആകാതിരുന്നാല്‍ മതി എന്നു എല്ലാവരും അവരവരുടെ വിശ്വാസത്തിനനുസ്സരിച്ചു പ്രാര്‍ത്ഥിച്ചുകൊള്ളുക!
Thursday, 4 September 2008
ഇപ്പോള്‍ മനസ്സിലായോ കുരുട്ടുബുദ്ധി?
എഴുതിയതു ഒരു “ദേശാഭിമാനി” at 9/04/2008 10:58:00 am 12 വായനക്കാരുടെ പ്രതികരണങ്ങൾ
Subscribe to:
Posts (Atom)