മാർക്സിസ്റ്റ് പാർട്ടി എന്നാൽ ഒരു ഗുണ്ടാപാർട്ടി എന്ന സൽപ്പേരു നിലനിൽക്കുമ്പോൾ തന്നെ അതിലെ യുത്തുവിഭാഗം ഒരു പടികൂടി മുൻപോട്ടുപോയി പഴയ നക്സൽ ആക്രമണം പോലെയുള്ള ചില മഹാപ്രകടനങ്ങൾ നടത്തി പ്രതികളെ മോചിപ്പിച്ചു തറവാടിത്തം തെളിയിച്ചിരിക്കുകയാണു കുമരകം പോലീസ് സ്റ്റേഷനിൽ! മാത്രുഭൂമിവാർത്തയുടെ ഒരു ഭാഗം താഴെ
ഡി.വൈ.എഫ്.ഐ.സംഘം പോലീസ്‌സ്റ്റേഷന്‍ ആക്രമിച്ച് പ്രതികളെ മോചിപ്പിച്ചു :
കുമരകം:
അര്‍ദ്ധരാത്രി മദ്യപിച്ച് ബഹളം കൂട്ടിയതിന് അറസ്റ്റ് ചെയ്‌ത പ്രതികളെ ഡി.വൈ.എഫ്.ഐ.നേതാവിന്റെ നേതൃത്വത്തിലുള്ള സംഘം കുമരകം പോലീസ്‌സ്റ്റേഷന്‍ ആക്രമിച്ച് മോചിപ്പിച്ചു. ആക്രമണത്തില്‍ മൂന്നു പോലീസുകാര്‍ക്ക് പരിക്കേറ്റു. ഇവരെ കോട്ടയം ജില്ലാആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ്‌സ്റ്റേഷനും ജീപ്പിനും കേടുപാടുകള്‍ വരുത്തിയിട്ടുണ്ട്.വ്യാഴാഴ്‌ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ഡി.വൈ.എഫ്.ഐ. മേഖലാ സെക്രട്ടറി മാത്യു ജോസഫ് ഉള്‍പ്പെടെയുള്ള 25ഓളം പേരെ പ്രതിചേര്‍ത്ത് കേസെടുത്തു. ആരെയും അറസ്റ്റ് ചെയ്‌തിട്ടില്ല. മാത്യു ജോസഫിനെയും മറ്റൊരു പ്രതിയായ അനീഷിനെയും സംഘടനയില്‍ നിന്നും പുറത്താക്കിയതായി ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ജെ.ജയകൃഷ്‌ണന്‍ അറിയിച്ചു. അക്രമം സംബന്ധിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസ് ഐജി, ഡി.ഐ.ജി.എന്നിവര്‍ക്ക് റിപ്പോര്‍ട്ട് നല്‌കി.
എന്നാൽ വേറെ കുറെപ്പേർ വലിയതുറ പോലീസ് സ്റ്റേസഷൻ ആക്രമിച്ചു അവിടെനിന്നും മോചിപ്പിച്ചു കുറെ പേരെ!
മാത്രുഭൂമിയിലെ തന്നെ വേറൊരു കിടിലൻ വാർത്ത:
പോലീസ്‌സ്റ്റേഷന്‍ കൈയേറി പ്രതികളെ മോചിപ്പിച്ചു
തിരുവനന്തപുരം: പുതുവത്സര രാത്രിയില്‍ വലിയതുറ പോലീസ്‌സ്റ്റേഷനില്‍ ഒരു സംഘം കടന്ന് നാല് പ്രതികളെ മോചിപ്പിച്ചു. ബുധനാഴ്‌ച രാത്രി രണ്ടുമണിയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. വലിയതോപ്പ് സ്വദേശികളായ അലനും ശ്രീചിത്രാ നഗര്‍ സ്വദേശികളായ സുരേഷ് (30), സഹോദരന്‍ പ്രസാദ് (25) എന്നിവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും മറ്റൊരാള്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയും ചെയ്‌തു. അല്‌പസമയത്തിനുശേഷം മര്‍ദ്ദനമേറ്റയാളും സുഹൃത്തുക്കളും ചേര്‍ന്ന നാലംഗ സംഘം സുരേഷിനേയും പ്രസാദിനെയും മര്‍ദ്ദിച്ചു. ഇവരെ ആസ്‌പത്രിയിലാക്കിയ ശേഷം പോലീസ് നടത്തിയ പരിശോധനയില്‍ നാലുപേരെ കസ്റ്റഡിയിലെടുത്തു.
ഇനി മുതൽ കോടതികളിൽ ജാമ്യാപേക്ഷയുമായി കോട്ടൂരാനും പൂത്രുക്കയുമൊക്കെ കേറിയിറങ്ങാൻ വക്കീലിനെ ചട്ടം കെട്ടണോ? ഭരണകക്ഷിയിലെ കൊട്ടേഷൻ സംഘത്തോടു പറഞ്ഞാൽ പോരെ?
കോട്ടൂരച്ചൻ ലഡ്ഡുതിന്നണ പടം മാത്രുഭൂമിയിൽ കണ്ടപ്പോൾ തോന്നി : ജനിക്കുവാണേൽ കോട്ടൂരാനായി ജനിക്കണം (സഭയുടെ കോട്ടല്ല തൊലി മൊത്തമായി ഊരിച്ചെങ്കിലും കുഞ്ഞാടുകൾക്കു എന്തു സ്നേഹമാ .... കർത്താവേ! അങ്ങ് ഇതു കാണുന്നുവോ?

(ചിത്രത്തിനു മാത്രുഭൂമിയോടൂ കാടപ്പാട്)