Tuesday, 21 October 2008
ഈ നാമ സാന്നിധ്യം തന്നെ ധാരാളം
എഴുതിയതു ഒരു “ദേശാഭിമാനി” at 10/21/2008 05:07:00 pm 0 വായനക്കാരുടെ പ്രതികരണങ്ങൾ
കഞ്ചാവ് കണ്ടപ്പോൾ മരണം പോലും വേണ്ടന്നു
കഞ്ചാവ് കണ്ടപ്പോൾ മരണം പോലും വേണ്ടന്നു വച്ച മഹാൻ -
അത്ഭുതം തോന്നണുണ്ടോ?
എന്നാൽ ഇതോർത്തു അത്ഭുതപ്പെടണ്ട! നമ്മുടെ വിദ്യാഭ്യാസപരമായും, ബൌദ്ധികമായും ഉന്നതിയിൽ നിൽക്കുന്ന ജനങ്ങളിൽ നിന്നും സർക്കാരും, കള്ളു-മയക്കുമരുന്നു മാഫിയകളൂം സംയുക്തമായി പരിശ്രമിച്ചു സ്രുഷ്ടിച്ചുകൊണ്ടുവരുന്ന ഒരു വിചിത്ര വർഗ്ഗമാണു ഇവർ! ജൈവവ്യവസ്ഥയിലെ മാറ്റം കൊണ്ട് വരുന്ന ചില പാമ്പുകളെ ഈയിടെ കണ്ടില്ലെ? മാത്രുഭൂമി വാർത്ത ഇവിടെ
എഴുതിയതു ഒരു “ദേശാഭിമാനി” at 10/21/2008 01:18:00 am 0 വായനക്കാരുടെ പ്രതികരണങ്ങൾ
Subscribe to:
Posts (Atom)