Wednesday, 20 August 2008

അഭിനന്ദിക്കാൻ പറ്റിയ വാക്കുകൾ എന്തെങ്കിലും........



എനിക്കു ഈ മെയിലായി കിട്ടിയ രണ്ട്‌ ചിത്രങ്ങളാണു ഇവിടെ കാണുന്നതു.


ഈവന്ദ്യ വയോധികരെ പറ്റി എനിക്കു ഒന്നും അഭിപ്രായം പറയാൻ ഇല്ല .


എന്നാൽ ഇവർക്കു ഈ രീതിയിൽ സ്വീകരണം കൊടുത്തവരെ അഭിനന്ദിക്കാൻ പറ്റിയ വാക്കുകൾ ഒന്നും ഞാൻ പഠിച്ചിട്ടില്ല!
കാണുന്നവർക്ക്‌ എന്തെങ്കിലും ഉചിതമായി തോന്നിയാൽ അതിവിടെ ദയവായി കുറിച്ചിടുക!
നമ്മുടെ ദേശീയപതാക ശ്രദ്ധിക്കൂ!