നമ്മുടെ സ്വന്തം അമ്പിളിമാമൻ
അതെ, നമ്മൾ തൊട്ടു- ഇനി നമ്മുടെ എം ഐ പി (മൂൺ ഇൻപാക്റ്റ് പ്രോബ്) മണത്തും രുചിച്ചും നമ്മളോടു പറഞ്ഞു തരും ചന്ദ്രൻ എന്താണന്നു. എം ഐ പി യുടെ കണ്ണ് ചന്ദ്രനെ അടുത്തറിയാൻ നമുക്കു കണ്ണായി രിക്കും വരുന്ന രണ്ടു കൊല്ലത്തെക്കു ! ശ്രീ മാധവൻ നായർക്കും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച സകല ശാസ്ത്രജ്ഞർക്കും ക്രുത്യത നിറഞ്ഞ എഐപി നിർമ്മാണത്തിനു ഐ എസ് ആർ ഓ തിരുവനന്തപുരത്തിനും അഭിനന്ദനങ്ങൾ!
മലയാളം വാർത്ത ഇവിടെ
ടൈംസ്സ് ഓഫ് ഇന്ത്യ ടി വി ഇവിടെ
Saturday, 15 November 2008
എഴുതിയതു ഒരു “ദേശാഭിമാനി” at 11/15/2008 12:48:00 am 1 വായനക്കാരുടെ പ്രതികരണങ്ങൾ
Subscribe to:
Posts (Atom)