Thursday 17 July 2008

ഇതിനുത്തരം ഐ.ടി ക്കാർ പറഞ്ഞുതരുമോ?

ഇതിനുത്തരം ഐ.ടി ക്കാർ പറഞ്ഞുതരുമോ?



അഗ്രിഗേറ്ററിൽ നിന്നും പോസ്റ്റുകൾ കാണാതാവുന്നതു എന്തു രോഗം കൊണ്ടാവം? എന്റെ ഈ പോസ്റ്റു അഗ്രിഗേറ്ററിൽ മാന്യമായി കാണിച്ചിരുന്നു! എന്നാൽ ൧൨ മണിക്കൂർ കഴിഞ്ഞപ്പോഴെക്കും ആശാൻ അപ്രത്യക്ഷനായി!



അങ്ങനെ ആവർത്തിക്കാതിരിക്കാൻ എന്താണു ചെയ്യേണ്ടതെന്നു കൂടി വിശദീകരിക്കാമോ

രാമായണം കേള്‍ക്കാനും,............

രാമായണം കേള്‍ക്കാനും, ഡൌണ്‍ലോഡ് ചെയ്തു സൂക്ഷിക്കാനും ഇതിലേ പോകുക