ഈ രണ്ടു വരികള്‍ എന്നും ബ്ളോഗില്‍ കാണും
1. സാധരണക്കാരായ ചെറുകിട വ്യാപാരികളേയും കൃഷിക്കാരേയും വഴിയാധാരമാക്കൂന്നാ കുത്തകമുതലാളിമാരുടെ കടന്നുന്നുകയറ്റം ചെറുക്കുക.
2. ജനതാല്‍പ്പര്യം കണക്കിലെടുക്കാതെ, തുടങ്ങുന്ന കുത്തകസംരംഭങ്ങള്‍ ബഹിഷ്കരിക്കുക - അതോടൊപ്പം മറ്റുള്ളവരെയും കൂടി ബഹിഷ്ക്കരിക്കാന്‍ പ്റേരിപ്പിക്കുക.
ഇതു നമ്മുടെ കടമയാണു. ഇതു പ്രാര്‍വത്തികമായാല്‍, നമുക്കു ഒരുപക്ഷെ, കുറേപേരേ ആത്മഹത്യയില്‍ നിന്നും രക്ഷിക്കാന്‍ പറ്റും. സ്നേഹത്തോടെ, "ദേശാഭിമാനി"
Sunday, 2 December 2007
നിങ്ങളും കൂടില്ലേ?
എഴുതിയതു ഒരു “ദേശാഭിമാനി” at 12/02/2007 06:57:00 pm
Subscribe to:
Post Comments (Atom)
4 comments:
ഈ വികാരത്തോട് യോജിക്കുന്നു.
പക്ഷെ,‘ചെറുക്കുക’എന്നതു അക്രമത്തിന്റെയും
നശീകരണത്തിന്റെയും വഴിയിലൂടെ മാത്രം പ്രാവറ്ത്തികമാക്കുന്ന രീതിയോട് യോജിക്കാന്‍ വയ്യ.
അതാണാല്ലോ നാട്ടില്‍ക്കണ്ടുവരുന്നതു.
ഞാന്‍ കരുതി...
വൈകിട്ടെന്താ പരിപാടീന്ന്
ഇപ്പോഴാ കണ്ടെ.. അഭിവാദ്യങ്ങള്‍..
ഈ ചെറുകിട വ്യാപാരികളുടെ കടയില്‍ വല്ലതും വാങ്ങാന്‍ പോയി നോക്കൂ.അവന്റെ അഹങ്കാരം അപ്പോള്‍ കാണാം.അതൊക്കെ കുറയാന്‍ ഇതൊരു നല്ല മരുന്നാണ്.തെരെഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അവന്‍ നമുക്ക് തരില്ല.മോശം സാധനം തിരിച്ചെടുക്കില്ല.ഉപഭോക്താവിനോട് മാന്യമായി പെരുമാറില്ല.ഇവനെയൊക്കെ എന്തിനാ താങ്ങുന്നത്.താനും സമൂഹത്തിന്റെ ഭാഗമാണെന്ന് ഇവനൊക്കെ തിരിച്ചറിയട്ടെ. എന്നിട്ടാവാം സഹായം.
ഓ:ടോ:എന്ന് കരുതി ഞാന്‍ കുത്തകകളെ സഹായിക്കുന്നവനാണെന്ന് ധരിച്ച് കളയരുത്.സര്‍ക്കാര്‍ സ്വന്തമായി എല്ലായിടത്തും മാളുകള്‍ തുടങ്ങട്ടെ.
Post a Comment