മണ്ഡലക്കാലം - മലയാളികളായ ഇന്ത്യാക്കാര്‍ക്കു പുണ്യമാസമാണു!
വൃശ്ചികകുളിരില്‍, രാവിലെ കുളിച്ചുള്ള ക്ഷേത്രദര്‍ശനം, ശരണം വിളികള്‍, വലിയവനും ചെറിയവനും എന്ന വ്യത്യാസമില്ലാതെ, പരസ്പരം, ഒരേ പേരു വിളിച്ചു സംബോധന ചെയ്യുന്ന സൌഹാര്‍ദ്ദം! പരസ്പരം “സ്വമീ” മത്രം! സ്വാമീ! (ഇതെന്റെ ചെറുപ്പത്തിലെ ഓര്‍മ്മയാണു)
അറബിയായിരുന്ന, ‘വാവരു‘ സ്വാമിയെ, ആത്മമിത്രമായി “സഹോദരതുല്യം” കണക്കാക്കി, ജനങ്ങളില്‍ സൌഹാദ്ദത്തിന്റെ മാതൃക കാണിച്ച ശ്രീ അയ്യപ്പസ്വാമി, നമ്മുടെ മാര്‍ഗ്ഗദര്‍ശി ആകട്ടെ! “അവിടത്തെ പ്രസാദമായി --അപ്പത്തിനും അരവണക്കും ഒപ്പം തന്നെ, സൌഹാര്‍ദ്ദവും, നൈര്‍മല്യവും, സാഹോദര്യവും- കൈ നീട്ടി വാങ്ങി അനുഗ്രഹീതരാവൂ!”
അഹംങ്കാരവും, ആര്‍ത്തിയും, അസമത്വവും, സ്വര്‍ത്ഥതയുമെല്ലാം --അലിഞ്ഞു തീരട്ടെ!
വെറും ഒരു സിനിമാപ്പാട്ട്:
ഈശ്വരന്‍ ഹിന്ദുവല്ലാ!
ഇസ്ലാമല്ലാ!
കൃസ്ത്യാനിയല്ലാ
ഇന്ദ്രനും, ചന്ദ്രനുമല്ലാ! ....
പിന്നയോ,...........?
" THE GODS OWN COUNTRY" -
Saturday, 8 December 2007
ഇതു നമുക്ക് പുന്ണ്യ കാലം
എഴുതിയതു ഒരു “ദേശാഭിമാനി” at 12/08/2007 06:38:00 pm
Labels: സന്മാര്ഗ്ഗം
Subscribe to:
Post Comments (Atom)
1 comment:
മതത്തിന്റെ പേരില്‍ ഇന്ന് നടക്കുന്ന ആ പരാക്രമങ്ങള്‍. പരസ്പരം കൊന്നും ചത്തും മതത്തെ സ്‌നെഹിക്കുന്നതൊക്കെ അനേക വര്‍ഷങ്ങള്‍ക്ക് മുന്‍പേ അവര്‍ മുന്‍കൂട്ടി കണ്ടിരുന്നു എന്നതിന്റെ ഉത്തമോദാഹരണങ്ങളാണ് ഇതും ഇതേപോലെ കേരളത്തിലെ മറ്റു പലയിടങ്ങളിലെയും ആചാരങ്ങള്‍. മുസ്ലിമായ വാവരു സ്വാമിയെ കണ്ട് മലകയറി അയ്യപ്പ ദര്‍ശനം നടത്തി സായൂജ്യമടഞ്ഞ് തിരികെ അര്‍ത്തുങ്കല്‍ ക്രിസ്ത്യന്‍ പള്ളിയില്‍ പോയി മാലയൂരുക ! മത സാഹോദര്യത്തിന്റെ എത്ര മഹത്തായ കാഴ്ച..!
Post a Comment