Saturday, 8 March 2008

ഹവാലപണം ഉപയോഗിച്ച്‌ ഭൂമാഫിയ 15000ഏക്കര്‍ വാങ്ങി: ഇന്റലിജന്‍സ്‌

“ഹവാലപണം ഉപയോഗിച്ച്‌ കേരളത്തില്‍ പതിനയ്യായിരത്തോളം ഏക്കര്‍ ഭൂമി റിയല്‍ എസ്‌റ്റേറ്റ്‌ മാഫിയ വാങ്ങിക്കൂട്ടിയതായി ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌,” പത്ര വാര്‍ത്ത

ഇത്രയും വിവരം ഇന്റലിജന്‍സിനു കിട്ടിയാല്‍, ഈ ഭൂമി എല്ലാ ഇടപാടുകളും മരവിപ്പിച്ചു, ഭൂമി കണ്ടുകെട്ടാന്‍ സര്‍ക്കാ‍രിനു സാധിക്കില്ലേ?

3 comments:

ഒരു “ദേശാഭിമാനി” said...

വാര്‍ത്തയുടെ തലക്കെട്ടില്‍ 1500 ഏക്കര്‍ ആണു, വാര്‍ത്തയില്‍ പതിനയ്യായിരമെന്നും, ഏതാണു ശരി എന്നറിയില്ല, എന്നാല്‍ സാധ്യത 15000 ആയിരിക്കുമെന്നു തോന്നുന്നു.

, ‘ഒരു സംശയം, അഗ്രിഗേറ്റരില്‍ നിന്നും, പോസ്റ്റുകള്‍ ബ്ലോഗര്‍ അറിയാതെ അപ്രത്യക്ഷമാകാന്‍ സാധ്യതകള്‍ ഉണ്ടോ?’,

Anonymous said...

തീര്‍ച്ചയായും.... ഇതൊന്നും  കഴിയാഞ്ഞിട്ടല്ലല്ലോ..ചെയ്യാത്തതല്ലെ..

വയനാടന്‍ said...

പ്രിയ സ്നേഹിതാ, ഗുഗിളിനോട് എന്റെ ബ്ലോഗിലെ പുതിയ പോസ്റ്റിനെക്കുറിച്ചു എല്ലാവരോടും അറിയിക്കാന്‍ പറഞ്ഞു പരാജയപ്പെട്ടതുകൊണ്ട് നേരിട്ടു ക്ഷണിക്കുകയാ. ദയവായി ഒന്നെന്റെ ബ്ലോഗ് സന്ദര്‍ശിക്കാമൊ?
ലിങ്ക് : http://prasadwayanad.blogspot.com/2008/03/blog-post_12.html