Wednesday, 20 August 2008

അഭിനന്ദിക്കാൻ പറ്റിയ വാക്കുകൾ എന്തെങ്കിലും........



എനിക്കു ഈ മെയിലായി കിട്ടിയ രണ്ട്‌ ചിത്രങ്ങളാണു ഇവിടെ കാണുന്നതു.


ഈവന്ദ്യ വയോധികരെ പറ്റി എനിക്കു ഒന്നും അഭിപ്രായം പറയാൻ ഇല്ല .


എന്നാൽ ഇവർക്കു ഈ രീതിയിൽ സ്വീകരണം കൊടുത്തവരെ അഭിനന്ദിക്കാൻ പറ്റിയ വാക്കുകൾ ഒന്നും ഞാൻ പഠിച്ചിട്ടില്ല!
കാണുന്നവർക്ക്‌ എന്തെങ്കിലും ഉചിതമായി തോന്നിയാൽ അതിവിടെ ദയവായി കുറിച്ചിടുക!
നമ്മുടെ ദേശീയപതാക ശ്രദ്ധിക്കൂ!


5 comments:

ഒരു “ദേശാഭിമാനി” said...

ഈ ചിത്രത്തോടൊപ്പം കിട്ടിയ മെസ്സേജു!

"Hello Everyone,

These pictures I am sending you all shows the gross disrespect and insult to

the Indian National flag by this so called 'spiritual leader' and self

proclaimed 'GOD' Mataji Nirmala Devi. This disrespect to our country's flag

shows that she has definitely no respect or love for the country that gave

her so much and her husband who was an IAS officer and chief of the SCI

(he is seated next to her in the pics).. Such a shame..

I do urge and plead with all Indians who deeply love their country to

forward the photos to as many people as possible so that it does catch the

eye of someone higher up in the Indian Govt who can really take some action
against this cult. "

കാന്താരിക്കുട്ടി said...

യ്യോ !! ഇതു ശരിക്കുള്ള പടം ആയിരിക്കില്ല എന്നെനിക്കു തോന്നുന്നു മാഷേ..

ഒരു “ദേശാഭിമാനി” said...

ഓറിജിനലാണോ എന്നു അറിയില്ല കാന്താരിക്കുട്ടീ! ഈ പടം കണ്ട് ഒത്തിരി മനസ്സു വേദനിച്ചു.

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

എന്തായാലും അവരെ Below Poverty Line ആയി കണക്കാക്കി രക്ഷിക്കണം എന്നൊരപേക്ഷ കൂടി ഉണ്ട്‌ . പാവം

Anonymous said...

Ithu orupadu pazhayathanu maashe... avarude koode irikkunna aa paavam bharthavum oru pazhaya IAS kaaranum...