Monday 1 September 2008

എന്തിനു ശത്രുത വിതച്ചു അക്രമം കൊയ്യുന്നു?

ചില സഭക്കാരുടെ അഹങ്കാരവും, സര്‍ക്കാരിനെതിരെ വെല്ലുവിളികളും, സ്വയം ഭരണതീരുമാനമെടുക്കുന്നതും മറ്റും കാണുമ്പോള്‍ എനിക്കും ഭയം തോന്നുന്നു...... ഇവര്‍ ഇനിയും കൂടുതല്‍ കൂടുതല്‍ “ശശികലമാര്‍ക്കും” അതുപോലെയുള്ളവര്‍ക്കും ജന്മമേകാന്‍ പ്രേരണ ആകുമോ എന്നകഠിനഭയം എന്നെ വിവശനാക്കുന്നു!

മതങ്ങളുടേയും, രാഷ്റ്റ്രീയപാര്‍ട്ടികളുടേയും പോക്കു ഭയം ഉളവാക്കുന്നു!

മനുഷ്യനെ എന്തിനിവര്‍ പരസ്പരവൈരികളാക്കി മുതലെടുപ്പുനടത്തുന്നു?

ചെകുത്താന്മാരുടെ വേദം ഓതല്‍ എന്നു കേട്ടിട്ടേഉള്ളു - എന്നാല്‍ ഇപ്പോള്‍ കാണുന്നു!

മനുഷ്യനെ എന്തിനിവര്‍ പരസ്പരവൈരികളാക്കി മുതലെടുപ്പുനടത്തുന്നു? എന്തിനു ശത്രുത വിതച്ചു അക്രമം കൊയ്യുന്നു?

4 comments:

ഒരു “ദേശാഭിമാനി” said...

വിവേകവും, സംസ്കാരവും ഉള്ള ഒരു സമൂഹവും മനുഷ്യരെ വര്‍ഗ്ഗീകരിക്കാന്‍ കൂട്ടുനില്‍ക്കില്ല! അധമന്മാരില്‍ അധമരേ അതിനു മുതിരുകയുള്ളു! വര്‍ഗ്ഗീകരണമല്ലേ ലോകത്തിലെ 90% അശാന്തിയുടേയും ഉറവിടം?

B Shihab said...

ഭയം ഉളവാക്കുന്നു!it is a truth

കാഴ്‌ച്ചപ്പാട്‌ said...

mathavum rashtriyavum thammilulla vyathyasam kuranju varunnnu

joice samuel said...

:)