ഓണപാമ്പുകൾ
എനിക്കു ഈ മെയിലിൽ കിട്ടിയ ചില ചിത്രങ്ങൾ ബ്ലോഗു വായനക്കാരായ സുഹൃത്തുക്കളുമായി പങ്കു
എനിക്കു ഈ മെയിലിൽ കിട്ടിയ ചില ചിത്രങ്ങൾ ബ്ലോഗു വായനക്കാരായ സുഹൃത്തുക്കളുമായി പങ്കു
വ്ക്കുന്നു .
അരോഗ്യപരമായി പ്രതികരിക്കാനും,മനസ്സിലുള്ളതു തുറന്നു പറയാനും ഉള്ള ഒരിടം.
എഴുതിയതു ഒരു “ദേശാഭിമാനി” at 9/17/2008 01:21:00 pm
6 comments:
126 കോടീ മുടക്കി കാനയിലും, വഴിയോരത്തും സുഖസുഷുപ്തിയില്‍ സ്വപ്നം കണ്ട് ഉറങ്ങുന്ന നമ്മുടെ പൌരന്മാരെ കണ്ട് അഭിമാനം തോന്നുന്നില്ലേ?
അതേ...എല്ലാം വിഷമുള്ളവ തന്നെ...
എന്റമ്മച്ചിയേ ! ഒന്നൊന്നര പാമ്പുകള്‍ ആണല്ലോ എല്ലാം..നാണമില്ലല്ലോ ഇവറ്റകള്‍ക്ക്..
മാറുന്ന മലയാളി, ഇതു വിഷം കുടിക്കുന്ന പാമ്പുകളാണു.
കാന്താരിക്കുട്ടി, ഈ പാവങ്ങളെ പറ്റി എനിക്കു സഹതാപമെ തോന്നുന്നുള്ളു. ഇവരില്‍ ഇങ്ങ്നെ ഒരു ബലഹീനത വളര്‍ത്തി എടുത്ത സര്‍ക്കാര്‍ നയത്തോടു അമര്‍ഷവും, നമ്മുടെ മുന്പില് കൂടി മെര്‍സിഡിസ് ബന്‍സ് തുടങ്ങിയ വിലക്കൂടിയ വാഹനങ്ങളില്‍ സഞ്ചരിക്കാനും അനേകകോടികള്‍ വിലമതിക്കുന്ന രമ്യ ഹര്മ്മ്യങ്ങളില് രാജകീയ സൌകര്യങ്ങളോടെ അഡംബരത്തോടെ വസിക്കാനും പരനാറികളായ കള്ളുമാഫിയകള് ഈ പാവങ്ങളെ ഇങ്ങനെ കുടിപ്പിച്ചു നശിപ്പിച്ചിട്ടാണല്ലോ കോടികള്‍ സമ്പാദിക്കുന്നതു എന്നോര്ക്കുമ്പൊഴുള്ള അവജ്ഞയുമാണ്..
ഈ പാവങ്ങളെ പറ്റി എനിക്കു സഹതാപമെ തോന്നുന്നുള്ളു. ഇവരില്‍ ഇങ്ങ്നെ ഒരു ബലഹീനത വളര്‍ത്തി എടുത്ത സര്‍ക്കാര്‍ നയത്തോടു അമര്‍ഷവും, നമ്മുടെ മുന്പില് കൂടി മെര്‍സിഡിസ് ബന്‍സ് തുടങ്ങിയ വിലക്കൂടിയ വാഹനങ്ങളില്‍ സഞ്ചരിക്കാനും അനേകകോടികള്‍ വിലമതിക്കുന്ന രമ്യ ഹര്മ്മ്യങ്ങളില് രാജകീയ സൌകര്യങ്ങളോടെ അഡംബരത്തോടെ വസിക്കാനും പരനാറികളായ കള്ളുമാഫിയകള് (cpm bastardsമാഫിയകള്‍) ഈ പാവങ്ങളെ ഇങ്ങനെ കുടിപ്പിച്ചു നശിപ്പിച്ചിട്ടാണല്ലോ കോടികള്‍ സമ്പാദിക്കുന്നതു എന്നോര്ക്കുമ്പൊഴുള്ള അവജ്ഞയുമാണ്..
signed
thanks to public it out.let all our community watch and learn alesson.
Post a Comment