Thursday, 25 September 2008

ജനാധി + പൈത്യമല്ലേ!,

അഞ്ചല്‍ക്കാരാ...,


ചിലര്‍ തെളിവുകള്‍ക്കു വേണ്ടി അന്വേഷിക്കുമ്പോള്‍ മറ്റുചിലര്‍ അതു നശിപ്പിക്കാനുള്ള വഴികള്‍ അന്വേഷിക്കും. വേറെ ചിലര്‍ ഇതില്‍ നിന്നും പത്തുപുത്തന്‍ കിട്ടുമോ എന്ന അന്വേഷിക്കും. ഇനി വേറൊരുകൂട്ടര്‍ ഇതൊരു കഥയോ സിനിമയോ ആക്കി എങ്ങനെ വിജയിപ്പിക്കാമെന്നു അന്വേഷിക്കും. മധ്യമക്കാര്‍ പൊടിപ്പും തൊങ്ങലും വച്ചു വാര്‍ത്തകള്‍ കൊണ്ട് ആയിരം കോപ്പി കൂടുതല്‍ വില്‍ക്കാന്ഉള്ള വഴി ആലോചിക്കും!


ഏതൊ പരനാറി(ഈ വാക്കു ഉപയോഗിച്ചതിനു ക്ഷമിക്കണം)ചെയ്ത തന്തയില്ലായ്മയുടെ നാണക്കേടു മറക്കാന്‍ ഒരു മഹാസഭ പെടാപ്പാടുപെടുന്നു!


മകള്‍ നഷ്ടപ്പെട്ട ദുഖത്തില്‍ ഒരു കുടുമ്പം നീറുന്നു! അന്വേഷണപ്രഹസനം പല്ലിളിച്ചു, വ്യഭിചാരക്കുറ്റത്തിനു പോലീസ്സ് പിടിച്ച രേഷ്മയെപ്പോലെ (നെറ്റില്‍ കണ്ടതാണേ!)വിളറിനില്‍ക്കുന്നു.


ഇതു ജനാധി + പൈത്യമല്ലേ!,

2 comments:

ഒരു “ദേശാഭിമാനി” said...

പണത്തിനു മീതെ പരുന്തും പറക്കില്ല!

Anonymous said...

വേറെ ചിലര്‍ ഇതില്‍ നിന്നും പത്തുപുത്തന്‍ കിട്ടുമോ എന്ന അന്വേഷിക്കും. ഇനി വേറൊരുകൂട്ടര്‍ ഇതൊരു കഥയോ സിനിമയോ ആക്കി എങ്ങനെ വിജയിപ്പിക്കാമെന്നു അന്വേഷിക്കും. മധ്യമക്കാര്‍ പൊടിപ്പും തൊങ്ങലും വച്ചു വാര്‍ത്തകള്‍ കൊണ്ട് ആയിരം കോപ്പി കൂടുതല്‍ വില്‍ക്കാന്ഉള്ള വഴി ആലോചിക്കും!

അഞ്ചല്‍ക്കാരന്‍റെ പോസ്റ്റിലെ കമന്‍റ് ഇവിടെ കൊണ്ടുവന്ന് പോസ്റ്റാക്കിയതു വഴി താങ്കള് ചെയ്യുന്നതും മറ്റൊന്നല്ല. ഇതിനെ കുറിച്ചുള്ള ചര്ച്ചകള് അവിടെ തുടരട്ടെ എന്നായിരുന്നു താങ്കള് ആഗ്രഹിക്കേണ്ടിയിരുന്നത്, അല്ലതെ അതൊരു പോസ്റ്റാക്കി ആ ചര്ച്ച ഇങ്ങോട്ട് മാറ്റാനല്ല ശ്രമിക്കേണ്ടിയിരുന്നത്.