Thursday 2 October 2008

ഇവരാണ് മലയാളികൾ അല്ലേ....


ഇവരാണ് മലയാളികൾ അല്ലേ.... ഇന്നലെ കുവൈറ്റിലെ ഒരു തോട്ടം സന്ദർശിച്ചപ്പോൾ ഞങ്ങളെ കണ്ട് ആകാംക്ഷയോടെ നോക്കുന്ന ഒട്ടകപക്ഷികൾ.

6 comments:

ഒരു “ദേശാഭിമാനി” said...

ചെറിയ തോതിൽ മണൽക്കറ്റ് ഉണ്ടാ‍യതിനാൽ ചിത്രം വ്യക്തമായില്ല!

siva // ശിവ said...

നല്ല ചിത്രം....ഇതുവരെ ഇതിനെ നേരില്‍ കണ്ടിട്ടില്ല....

മലമൂട്ടില്‍ മത്തായി said...

ഇവര്‍ മലയാളികള്‍ അല്ല. നമ്മള്‍ തല മണ്ണില്‍ പുഴ്ത്തിയാണ് നില്പ്.

സലാഹുദ്ദീന്‍ said...

പ്രിയ ദേശാഭിമാനി
ചിത്രം നന്നായിരിക്കുന്നു

താങ്കള്‍ കുവൈറ്റിലാണോ? നേരിട്ട് പരിചയപ്പെടാന്‍ താല്‍പര്യമുണ്ട്. എന്റെ ലാന്‍ഡ് ലൈന്‍ നമ്പര്‍ : 4337624

ബഷീർ said...

.. വല്ല പീഢകരുമാവുമെന്ന് കരുതി..പാവങ്ങള്‍ പേടിച്ചിട്ടുണ്ടാവും :)

കിഷോർ‍:Kishor said...

നല്ല ചിത്രം.....

:-)