Wednesday, 5 November 2008

ഒബാമ അഭിനന്ദനങ്ങൾ!......

ചരിത്രം രചിച്ചു ഒബാമ അമേരിക്കൻ പ്രസിഡന്റ് പദവിയിലേക്കു! ഒബാമക്കും, കറുത്ത വർഗ്ഗക്കാർക്കും അഭിനന്ദനങ്ങൾ!

4 comments:

ഒരു “ദേശാഭിമാനി” said...

അഭിനന്ദനങ്ങൾ......

ഉപാസന || Upasana said...

അഭിനന്ദനങ്ങള്‍
:-)
ഉപാസന

Vishwajith / വിശ്വജിത്ത് said...

താങ്ങള്‍ ഒബമാക്കും കറുത്ത വര്‍ഗക്കര്‍ക്കും എന്നെഴുതിയത് ശെരിയായില്ല.....അമേരിക്കയിലെ എല്ലാ പൌരന്മാരെയും താങ്ങള്‍ അഭിനന്ധിക്കനമായിരുന്നു. ഇവിടെ താങ്ങള്‍ വെളുത്തത് കരുത്തു എന്ന് ഉപയോഗിച്ചത് തികച്ചും അനാവശ്യമായി പോയി

ഒരു “ദേശാഭിമാനി” said...

വിശ്വജിത്ത് പറഞ്ഞത് ന്യായമായ കാര്യം തന്നെ! പക്ഷേ ഞാന്‍ ഈ രീതിയില്‍ ഈ അഭിനന്ദനംകുറിച്ചതു, നൂറ്റാണ്ടുകളായി, അമേരിക്കയിലെ വെള്ളതൊലിക്കാര്‍, അടിച്ചമര്‍ത്തിയ ജനങ്ങളുടെ വംശത്തില്‍ നിന്നു ഒരുവന്‍ പ്രധമപൌരനായി വന്നതില്‍ ഉള്ള സന്തോഷം ആ അടിച്ചമര്‍ത്തപ്പെട്ട വര്‍ഗ്ഗത്തോടു പ്രകടമാക്കിയതാണു!