രാജ്യം ഇന്നു വളരെ ഗുരുതരമായ ഒരു അവസ്ഥാവിശേഷത്തെ നേരിട്ടുകൊണ്ടിരിക്കുകയാണു.
രാജ്യത്തിനകത്തും പുറത്തുമുള്ള ഇസ്ലാമികഭീകരവാദികളും, ഇവരുടെ ക്രൂരതയെ നേരിടാൻ ആഭ്യന്തരമായി ഉടലെടുക്കുന്ന ഭാരതീയ ഹൈന്ദവ തീവ്രവാദവും മറ്റു സെമസ്റ്റികു മതങ്ങളുടെ പ്രചരണഫലമായി ഉണ്ടാകുന്ന വിസ്ഫോടനങ്ങളും എല്ലാം രാജ്യത്തിന്റെ സമാധാനം കെടുത്തുന്നു.
എന്നാൽ ഇന്നു രാജ്യം അഭീമുഖീകരിക്കുന്ന വലിയ പ്രശ്നം നമ്മുടെ അയൽ രാജ്യമായ പാക്കിസ്ഥാനിൽ നിന്നും നിർഭയം നമ്മുടെ പാവനമായ ഭാരതത്തിൻ വന്നു ഭീകരതാണ്ഡവമാടിയ ദ്രൗദ്രതയ്ക്കു പ്രതികാരം എങ്ങനെ ആരോട് ചെയ്യണം - അതിനു പിന്നിലുള്ള പ്രതികൾ ആരെല്ലാമാകാം. പാക്കിസ്ഥാനിൽ നിന്നും വന്ന ഭീകരവാദികളാണു എന്നു കരുതി മുഴുവൻ പാക്കിസ്ഥാനുമായി യുദ്ധം വേണമെന്നു പറയാമോ? ഇപ്പോൾ നമുക്കു എന്താണു ചെയ്യാൻ പറ്റുക എന്നുള്ളതിനെ കുറിച്ചു എനിക്കു തോന്നിയതു കുറിക്കുകയാണു.
നമുക്കു ഭീകരതക്കെതിരെ പോരാടുന്ന എല്ലാ ലോകാരാഷ്ട്രങ്ങളും സകല പിൻതുൻണയും നൽകാൻ തയാറായി നിൽക്കുകയാണു. പലർക്കും അവരുടേതായ പല രഹസ്യ താൽപര്യവും ഇതിനു പിന്നിൽ ഉണ്ടാവും. അതിനാൽ ഇപ്പോൾ ഒരു തീരുമാനം എടുത്താൽ അതു ശരിയായ ദിശയിലല്ലങ്കിൽ ഒടുവിൽ കയ്യിൽ ഒതുങ്ങാത്ത ഒരു കാട്ടുതീയാകും.
ഇപ്പോൾ നമ്മൾ ചെയ്യേണ്ടതു തീവ്രവാദത്തിന്റെ വളർത്തമ്മയായ പാക്കിസ്ഥാനിൽ മറ്റു ലോകരാഷ്ട്രങ്ങളുമായി ചേർന്ന് ഒരു അവരുടെ മണ്ണിൽ നടക്കുന്ന എല്ലാ തീവ്രവാദപ്രവർത്തനങ്ങളും ഇല്ലാതാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുക എന്നതാണു. അതു പാക്കിസ്താന്റെ ഉത്തരവാദിത്വത്തിൽ മറ്റു രാഷ്ട്ര്ങ്ങളുടെ മേല്‍നോട്ടത്തില്‍ ലോക രാഷ്ടങ്ങളുടെ സേനയെ ഉപയോഗിക്കാൻ പാക്കിസ്ഥനെ കൊണ്ട് സമ്മതിപ്പിക്കാൻ വേണ്ട സമ്മർദ്ദം ചെലുത്താൻ ഉള്ള കഴിവും പ്രാപ്തിയും സംഭരിക്കുകയാണു.
നമ്മുടെ വരും വരായ്കകളെ പറ്റിചിന്തിക്കാത്ത ചോരതിളപ്പുള്ള ചെറുപ്പക്കാരും,രഷ്ട്രീയ മുതലെടുപ്പിനായി അണികളെ വികാരഭരിതരാക്കി നിരത്തിലിറക്കി ഇങ്ക്വിലാബ്ബ് വിളിപ്പിക്കുന്നതും കേട്ട് വാളേടുക്കുകയല്ലസര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യേണ്ടത്.പകരം നമ്മുടെ സുരക്ഷ സേനയെ കൂടുതൽ പ്രാപതരാക്കി എല്ലാ വിഭാഗങ്ങളിലും ഒരു ഒറ്റ് ഒഴിവുപോലും ബാക്കി യില്ലാത്ത വിധം കഴിവും സമർപ്പണവും ഉള്ള ഉദ്യോഗസ്ഥരെ നിയമിപ്പിച്ചു രാജ്യരക്ഷയും അതിന്റെ സഹായത്തിനു വേണ്ട രഹസ്യന്ന്വഷണവിഭാഗവും, റാപ്പിഡ് ആക്ഷൻ ഫോർസും, അവർക്കു വേണ്ട നൂതന ആയുധങ്ങൽളൂം നിത്യേനയുള്ള പരിശിലനങ്ങളും, കൂടാതെ സപ്പോര്‍ട്ടീവ് ആയ മറ്റൂള്ള ഫയർ ഫൈറ്റീങ്ങ്, ആമ്പുലൻസ്, ആശുപത്രികൾ തു ടങ്ങി എല്ലാ സജ്ജികരണങ്ങളും, യുദ്ധകാലാടിസ്ഥാനാത്തിൽ നടപ്പിലാക്കുകയാണു.
നമുക്കിന്നാവശ്യം ഒരു യുദ്ധമല്ല! യുദ്ധകാലാടിസ്ഥാനത്തിൽ അടിസ്ഥാന സുരക്ഷാസജ്ജികരണങ്ങൽ ക്രമീകരിക്കലാണു.
യുദ്ധം ഒരിക്കലും ഒന്നിനും പരിഹാരമായിട്ടില്ല. എലിയെ കൊല്ലാൻ ഇല്ലം ചുടേണ്ട! അതിനു യുക്തി ആണു ഉപയോഗിക്കേണ്ടത്. അതു ഉപയോഗിക്കേണ്ടപോലെ ഉപയോഗിച്ചാൽ മതി. അതു ഉപയോഗിക്കാൻ എല്ലാ ലോകരാഷ്ട്ര്ൻങ്ങളുടെയും സഹകരണം സഘടിപ്പിക്കുവാൻ ഇന്ത്യയുടെ വിദേശകാര്യമന്ത്രിയാലയവും, ഇന്ത്യക്കകത്തു ആഭ്യന്തരമന്ത്രാലായയും, പ്രതിരോധമന്ത്രലയവും കഠിനാധ്വാനം ചെയ്യേണ്ടിയിർക്കുന്നു.
ഭീകരാതാണ്ഡവത്തിന്‍ കീഴില്‍ കഴിഞ്ഞ മൂന്നു നാൾ മനസ്സിൽ നിന്നും മായരുതു! അതു നമുക്കു സ്വയം വിലയിരുത്താനും നമ്മുടെ ബലഹീനതളെ മറികടക്കാനും മത ഭീകരത ഇനി നമുക്കു ഉണ്ടാകാതിരിക്കാൻ ഓരോന്നായി ഇല്ലായ്മചെയ്യാൻ വേണ്ട പ്രചോദനത്തിനുള്ള ശക്തി യായി തീരട്ടെ!
Monday, 1 December 2008
ബോംബെ ആക്രമണവും ഭീകരതെക്കെതിരേ ഉള്ള യുദ്ധവും
ഭാരതം ജയിക്കട്ടെ!
ജയ് ഹിന്ദ്
എഴുതിയതു ഒരു “ദേശാഭിമാനി” at 12/01/2008 01:44:00 am
Subscribe to:
Post Comments (Atom)
5 comments:
യുദ്ധം ചെയ്തു ശക്തി ചോർത്തേണ്ട സമയംണൊ അതോ ശക്തി സംഭരിക്കേണ്ട സമയമാണോ?
ഭീകരമതം, മതഭീകരത ഇതു രണ്ടും ഒന്നാണോ?
ശത്രുവിനോടല്ലെങ്കിൽ പിന്നെ ആരോടാണു യുദ്ധം ചെയ്യേണ്ടതു?
ശത്രുവിനോട് യുദ്ധമല്ലെങ്കിൽ പിന്നെ എന്താണുചെയ്യേണ്ടത്?കെട്ടിപ്പിടിച്ചുമ്മവയ്ക്കണോ?
കാശ്മീരിലെ എന്റെ സഹോദരങ്ങളെ ഒന്നൊന്നായി അവർ കൊന്നപ്പോൾ സമാധാനം സമാധാനം എന്നു പറഞ്ഞിരുന്നു.
ആയ്ക്കോട്ടെ. അതൊക്കെ ഇമോഷണലാക്കാൻ പറയുന്നതായിരിക്കാം.
നമ്മൾ ചെയ്യേണ്ടതു.
പാക് ഒക്കുപ്പൈഡ് കാശ്മീരിലെ എല്ലാ ട്രൈനിങ് കാമ്പുകളും തകറ്ക്കുക. അതിൽ ആരൊക്കെ നിരപരാധി, അപരാധി എന്നൊന്നും നോക്കേണ്ട.
Every Pakistaani is a potential terrorist. It is foolish to wait for him to commit a crime before destroying him.
Obviously there will be some who support them in India too; esp. in Kashmir.
WE DON'T NEED THEM IN INDIA.
WE DON'T NEED IN INDIA, those who support PAK terrorists intellectually, politically, and financially.
Start with hanging of AFZAL.
ഒരു മതവും ഭീകരമല്ല! എന്നാല്‍ മതത്തില്‍ മുങ്ങിനിന്ദാല്‍ അയാള്‍ സ്വയം ഭീകരനാകും. ഇതാണു അനുഭവം. അവന്‍ മറ്റൊന്നിനേയും അംഗീകരിക്കില്ല. എന്നാല്‍ തന്റെ വിശ്വാസവും ആചാരവും മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യും. അവിടെ പ്രതിരോധവും ശത്രുതയും ഉടലെടുക്കും. ഭീകരതയുടെ ബീജാവാപം അവിടെ നടന്നു കഴിഞ്ഞു.
നമ്മുടെ ഭാരതത്തിലെ ഭീകരവാദം ഓഴിവാക്കാണമെന്ന് താങ്കളേപോലെ തന്നെ സമാധാനകാംക്ഷികളായ എല്ലാ ഭാരതീയനും ആഗ്രഹിക്കുന്നു.
തുറന്ന ഒരു യുദ്ധും കൊണ്ടു ഇന്നത്തെ പരിതസ്ഥിതിയില്‍ നമുക്കു ഒന്നും നേ
ടാന്‍ പറ്റി എന്നു വരില്ല- മാത്രമല്ല അധിയായ നാശം മാത്രമായിരിക്കും ഫല്മ്.
ആരോടാണു യുദ്ധം ചെയ്യേണ്ടതു? ശത്രുവിനോട് അല്ലേ? നിരപരാധിയായ നമ്മളെപ്പോലുള്ള അനേകം ഒരു യുദ്ധത്തില്‍ വെറുതെ മരിച്ചു വീഴുന്ന ആ രംഗം ഒന്ന് സങ്കല്‍പ്പിച്ചു നോക്കൂ!
ഇന്ത്യയില്‍ കന്യാകുമാരി മുതല്‍ കാശ്മിര്‍ വരെയും ഭാരത്തിന്റെ ശത്രുക്കള്‍ ഭാരതത്തില്‍ ഉണ്ട്. കൂടാറ്റെ നമ്മുടെ അയല്‍ക്കാരില്‍ നിന്നും. അപ്പോള്‍ ഒരു തുറന്ന യുദ്ധം അല്ല നമുക്കു ആവശ്യം! ദീര്‍ഘകാലം എടുത്തേക്കാവുന്ന ഒരു ആഭ്യന്തര റാപ്പിഡ് ആക്ഷനും, അയല്‍ രജ്യത്തിലെ തീവ്വ്രവാദി ഉല്പാദനകേന്ദ്രങ്ങള്‍ ലോക രാഷ്ട്രങ്ങളുടെ സഹായത്തോടെ നമ്മുടെ അയല്‍ ക്കാരന്റെ ഉത്തരവാദിത്വത്തില്‍ ഇല്ലായ്മ ചെയ്യാന്‍ സാധ്യതകള്‍ കന്ന്ട്ത്തുകയാണു വേണ്ടതു.
കാശ്മീരിലായാലും - start hunding the wild ones - one by one by our defence force! Before starting this we should get the approval from the internationl community. They also support us beccaue they all need to wipe out Terrarison. Finaly THERE SHOULD NOT BE ANY INTEFEARENCE FROM THE CIVIL PEOPLE - EVERYTHING SHOULD BE CONTROLLED BY THE GOVERNEMTN AND DEFFENCE FORCE.
Now -Not an open war!
ജയ് ഹിന്ദ്!
കൂടുതൽ NSG കൾ,അവരുടെ കേന്ദ്രങ്ങൾ,അവർക്കുള്ള വിമാനങ്ങൾ,ഫെഡറൽ ഇൻവെസ്റ്റിഗേറ്റിങ്ങ് ഏജൻസി,അങ്ങിനെപലതും കേൾക്കുന്നു...
ഇതൊന്നുമില്ലാതെ തന്നെ,ഒന്നിനുപുറകെ ഒന്നായിവന്നുകൊണ്ടിരുന്ന മുന്നറിയിപ്പുകൾ അവഗണിയ്ക്കാതിരുന്നെങ്കിൽ മാത്രം മതിയായിരുന്നു ഭീകരന്മാരെ തക്കസമയത്ത് പിടികൂടാൻ.
ഭൂമിപുത്രി ,
അധികാരത്തിന്റെ ശീതളഛായയില്‍ പരമാവധി ആഘോഷിക്കാനും, കിട്ടിയ അവസരം പരമാവധി ചൂഷണം ചെയ്യാനും വേണ്ടി കോടികള്‍ മുടക്കിയല്ലെ ഓരോ , കുറുക്കന്മാര്‍ , മത്സരിക്കാന്‍ പാര്‍ട്ടി ടിക്കറ്റ് കരസ്ഥമാക്കുന്നതു. അവരുടെ തിരുവായില്‍ നിന്നും വീഴുന്നതു വേണ്ടെ ആത്മാര്‍ഥതയുള്ള നിയമപാലകര്‍ക്കു നടപ്പില്‍ വരുത്താനും. ഇവര്‍ തമ്മിലുള്ള മാനസിക അടുപ്പവും, സഹകരണവും ആണു നമ്മുടെതു പോലെയുള്ള ജനാധിപത്യ രാജ്യത്തു അത്യാവശ്യം. ചില രാഷ്ട്രീയക്കാര്‍ പിടിവാശിയുള്ള വരായിരിക്കും അതില്‍ മിക്കവാറും പേര്‍ ബിസ്സിനസ് പശ്ചാത്തലം ഉള്ളവരുമാകും. കാരണം കോടികള്‍ മുടക്കി അധികാരകസേര പിടിച്ചടക്കുന്നതു സ്വന്തം താലപര്യത്തെകൂടി നോക്കിയാണു. ഐസ്‌ക്രീം ഇക്കായും, വിമാനചേട്ടനും, ഇടതിലെ കാപ്പിറ്റലിസ്സ്റ്റും എല്ലാം ആ വിഭാഗത്തില്‍ പെട്ടവരാണു. ഒരിക്കല്‍ അങ്കമാലി മുതല്‍ പെരുമ്പാവൂര്‍ വരെ 3-4പുതിയ ബാര്‍ തുടങ്ങിയതു കണ്ട് ഒരാളോട് ഇതിന്റെ മുതലാളി ആര എന്നു ചോദിച്ചപ്പോല്‍ പറഞ്ഞു കേട്ടതു ഇതു ഹറാമായിട്ടുള്ള ഒരു മുന്‍ ദുഷ്കീര്‍ത്തി നേടിയ മന്ത്രിയെ ബന്ധപ്പെടുത്തിട്ടാണു . അതാണു രാഷ്ട്രീയം.
ഇവരുടെ കീഴില്‍ ജോലി ചെയ്യേണ്ടി വരുന്ന ഉദ്ദ്യോഗസ്ഥരുടെ ആത്മാഭിമാനക്ഷതം, ആത്മാര്‍ത്ഥതയെ തകര്‍ക്കും. ഇതൊക്കെ ഒരു ചങ്ങലെ പോലെ കിടക്കുകയാണു.
അനുഭവ്ങ്ങളിലൂടെ കാലം കൊണ്ട് മാത്രമെ ഇതു നേരെ ആക്കൂ.
നമുക്കു ആവശ്യം നാട്ടില വരാനിരിക്കുന്ന തീവ്രവാദ കാന്‍സര്‍ പിടിച്ച കോശങ്ങള്‍ മാത്രം ഓപ്പറേറ്റു ചെയ്തു കളയണൊ, അതോ അത് ബാധിച്ച അവയവം മുറിച്ചുമാറ്റണൊ അതോ മരുന്നും റേഡിയോ തൊറാപ്പി മാത്രം കൊണ്ട് അസുഖം ഭേതമാക്കാമോ എന്നു തീരുമാനിക്കലാണു.
എന്തിനായാലും അതിന്റെതായ എല്ലാവശങ്ങളും ചിന്തിച്ചിരിക്കണം.
, ജയ് ഹിന്ദ്,
Post a Comment