കുരുന്നുകളുടെ പാട്ടുകള്‍ ഇഷ്ടമാണങ്കില്‍ ഈ ലിങ്കുകള്‍ തുറക്കു! പൂര്‍ണ്ണശ്രീ എന്ന ഈ സുന്ദരിക്കുട്ടി, നിങ്ങളെ സംഗീതത്തിന്റെ വേറെ ഒരു ലോകത്തേക്കു നയിക്കും! സംഗീതം ഇഷ്ടമാണങ്കില്‍ നിങ്ങളുടെ ഈ സമയം ഒരിക്കലും നഷ്ടമാവില്ല!
http://www.youtube.com/v/laLfIFR04es
http://www.youtube.com/v/u2BJ5Ghw4Pg
http://www.youtube.com/v/B4fV41uBbGA
http://www.youtube.com/v/NJ9Im0-TfnI
http://www.youtube.com/v/Qk2kjCN61ug
http://www.youtube.com/v/n80AKKRpW5o
http://www.youtube.com/v/BCOqaz7ZCQk
എന്റെ വളരെ അടുത്ത ഒരു സുഹ്റുത്തായ ശ്രീ. ഹരി യുടെ മകള്‍ ആണു പൂര്‍ണ്ണശ്രീ എന്ന ഈ കുസ്റുതി കുട്ടി. സംഗീതപ്രേമികള്‍, ഈ കുരുന്നു പ്രതിഭയെ അനുഗ്രഹിക്കുമല്ലോ!
Friday, 27 June 2008
സംഗീതമേ.........അമര സല്ലാപമേ.......
എഴുതിയതു ഒരു “ദേശാഭിമാനി” at 6/27/2008 03:22:00 pm
Subscribe to:
Post Comments (Atom)
4 comments:
വലിയ സ്ക്രീനില്‍ നന്നായി കാണന്‍ പാകത്തിനു ആണു ലിങ്കുകള്‍ കൊടുത്തിരിക്കുന്നതു
മോളുടെ പാട്ടുകള്‍ ഞാന്‍ കേട്ടിട്ടുണ്ട്..ഈശ്വരന്‍ എല്ലാ അനുഗ്രഹവും കൊടുത്തിട്ടുണ്ട് ഈ കുഞ്ഞിന്..നാളെ നല്ലൊരു പാട്ടുകാരി ആയി പൂര്‍ണശ്രീ മാറട്ടെ എന്നു ആശംസിക്കുന്നു..എല്ലാ ഭാവുകങ്ങളും നേരുന്നു..
നാളെ നല്ല പാട്ടുകാരിയായി തീരാന്‍ പൂര്‍ണശ്രിയെ ദൈവം അനുഗ്രഹിക്കട്ടേ
പൂര്‍ണ്ണ ശ്രീയ്ക്ക് എല്ലാ ആശംസകളും.
ആ കുഞ്ഞു പ്രതിഭയ്ക്ക് ഒരു മ്യൂസിക് ബ്ലോഗ് ഉണ്ടാക്കാന്‍ താങ്കള്‍ സഹായിക്കൂ. അപ്പോള്‍ കൂടുതല്‍ പേര്‍ക്ക് ആ പ്രതിഭ അറിയാന്‍ കഴിയുമല്ലോ.
സസ്നേഹം,
ശിവ
Post a Comment