ഭാരതത്തിലെ എല്ലാ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്തരും, പെതുപ്രവർത്തകരും, രാഷ്ട്രീയനേതാക്കളും ശ്രദ്ധയോടെ കേഴ്ക്കേണ്ട ഒരു പരാമർശമാണു ബഹുമാനപ്പെട്ട
ജസ്റ്റീസ് ശ്രീ. ആർ ബസന്തിന്റെതു. അതിൽ പ്രധാനപ്പെട്ട വാചകമാണു
“ഔദ്യോഗിക പദവിയും സ്ഥാനവും സത്യത്തിനും നീതിക്കും വേണ്ടി പൊരുതാനുള്ളതാണു. സത്യം, നീതി, ധർമ്മം, ശരി തുടങ്ങിയവക്കുവേണ്ടിയുള്ള പോരാട്ട, മന്ദഗതിയിലാക്കുന്നതു, വാശിയോടേ അസത്യത്തിനും അനീതിക്കുമെതിരെ പൊരുതുന്നതും ഓരോ അധികാരിയുടേയും ജന്മ ഗുണത്തിനു അനുസരിച്ചിരിക്കും. അതില്ലെങ്കിൽ പദവിയോ അധികാരമോ കൊണ്ട് ഒരു മാറ്റവും ഉണ്ടാകാനാവില്ല .”
ദുരൂഹതകൾക്കു പരിഹാരം തേടാൻ അഭയ കേസിനെ പരാമർശിക്കുന്നതിനിടായിലാണു മധ്യമങ്ങളോടു അഹ്വാനം ചെയ്തതു. കലാകൌമുദി വാർത്ത വായിക്കുക
വിത്തു ഗുണം പത്തു ഗുണം എന്നു കാരണവന്മാർ പറഞ്ഞുകേട്ടിട്ടില്ലേ?
Friday, 9 January 2009
വിത്തു ഗുണം പത്തു ഗുണം
എഴുതിയതു ഒരു “ദേശാഭിമാനി” at 1/09/2009 04:40:00 pm
Subscribe to:
Post Comments (Atom)
1 comment:
നീതിമാനായ ജസ്റ്റീസ് ബസന്തിനു പ്രൊമോഷനോടുകൂടി സ്ഥലമ്മാറ്റം കൊടുത്തു പാവയെ അവിടെ ഇരുത്താനായിരിക്കും ഇനി സഭയുടെ ശ്രമം
Post a Comment