ഇന്നു പല ബ്ളോഗുകളിലും, ആശയപരമായി യോജിപ്പുള്ള പല ബ്ളോഗുകളും കണ്ടു. എല്ലാവരുടെയും അമര്‍ഷം നമ്മുടെ വ്യവസ്തിതിക്കെതിരെ പൊട്ടിപുറപ്പെടുന്നതും കണ്ടു. എന്തുകൊണ്ടു ഈ സ്വരം നമുക്കെല്ലവര്‍ക്കും കൂടി, കേഴ്ക്കേണ്ടവരെ കേഴ്പ്പിക്കാനുള്ള വഴികള്‍ ചിന്തിച്ചു മാര്‍ഗ്ഗ്നിര്‍ദ്ദേശങ്ങള്‍ എഴുതിക്കൂടെ? ഇങ്ങനെ ഒരു കൂട്ടായ്മയെപ്പറ്റി ചിന്തിക്കൂ!
സ്നേഹത്തോടെ,
നിങ്ങളെപ്പോലുള്ള ഒരു 'ദേശാഭിമാനി'
Thursday, 29 November 2007
പൂച്ചക്ക് ആരു് മണി കെട്ടും?
എഴുതിയതു ഒരു “ദേശാഭിമാനി” at 11/29/2007 11:09:00 pm
Subscribe to:
Post Comments (Atom)
1 comment:
മാഷെം കേള്‍ക്കേണ്ടവര്‍ കേള്‍ക്കുന്നുണ്ട്. പക്ഷേ അവര്‍ ഒന്നും ചെയ്യുന്നില്ല എന്നതാണു പ്രശ്നം!
Post a Comment