Monday, 10 December 2007

പ്രതീക്ഷിക്കുക - പുത്തന്‍ വാര്‍ത്തകള്‍

ഞാന്‍ നിങ്ങളോടു സത്യമായും പറയുന്നു

“എഴച്ചു കെട്ടിയാല്‍ മുഴച്ചിരിക്കും”----

ഇനി പുതിയ പ്രശ്നങ്ങളുമായി, പുതിയ വാര്‍ത്തകളുമായി, നമ്മുടെ മാദ്ധ്യമലോകത്തെ ധന്യമാകാന്‍ ഈ കൂടീച്ചേരല്‍ ഇടവരുത്തട്ടെ എന്നു ആശംസിക്കുന്നു!

2 comments:

വിമര്‍ശകന്‍ said...

കൊള്ളാം

കാവലാന്‍ said...

!!!!***ഇതാ അവതരിപ്പിക്കുന്നു****!!!!

!!!!!!******പ്രത്യേക സമ്മാനപദ്ധതി ******!!!!!!

!!!!!!******മന്ത്രിയെ 'മുട്ട,പാല'ഭിഷേകങ്ങള്‍നടത്തൂസമ്മാനങ്ങള്‍ നേടൂ.******!!!!!!

സാദാ മുട്ട ഒന്ന് മണ്‍ടയിലുടച്ചാല്‍ ഒരുചാക്കരി.
കെട്ട മുട്ട ഒന്ന് മണ്‍ടയിലുടച്ചാല്‍ പത്തുചാക്കരി.
സാദാ പാല്‍ ഒരുപാക്കറ്റ് തലയിലൊഴിച്ചാല്‍ രണ്ടുചാക്കരി.
കെട്ട പാല്‍ ഒരുപാക്കറ്റ് തലയിലൊഴിച്ചാല്‍ ഇരുപതുചാക്കരി.
ഓഫര്‍ ഒരു പരിമിതിയുമില്ല***!!!
ഇതിനൊക്കെ പുറമെ മെഗാ സമ്മാനമായി ഗോത്മ്പുണ്ട സ്ഥിരമായി ലഭിക്കുന്നതാണ്.