Monday, 28 January 2008

ഭീരുക്കളായ കുറെ അവിവേകികള്‍ ............

കുറെ ഭീരുക്കളായ അവിവേകികള്‍ വേറെ ഒരു അവിവേകിയെ.. വകവരുത്തി!

തലശ്ശേരിയില്‍ സി.പി.എം പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു.

ആരാണു ഈ മരണങ്ങള്‍ക്കു ഉത്തരവാദി?




3 comments:

siva // ശിവ said...

നന്മകള്‍ നേരുന്നു........

സാരംഗി said...

ഭീകരം...പ്രബുദ്ധ കേരളത്തില്‍ (?) രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് എന്നാണൊരറുതി?

ഏ.ആര്‍. നജീം said...

ആര് ആരോട് എന്തിനാണാവോ ഇത്....

ഇതേക്കുറിച്ച് ഞാനും ഒന്ന് കുത്തിക്കുറിച്ചിരുന്നു...

http://ar-najeem.blogspot.com/2007/11/blog-post_15.html