Saturday 21 June 2008

സംഗീതമേ.........അമര സല്ലാപമേ.......

കുരുന്നുകളുടെ പാട്ടുകള്‍ ഇഷ്ടമാണങ്കില്‍ ഈ ലിങ്കുകള്‍ തുറക്കു! പൂര്‍ണ്ണശ്രീ എന്ന ഈ സുന്ദരിക്കുട്ടി, നിങ്ങളെ സംഗീതത്തിന്റെ വേറെ ഒരു ലോകത്തേക്കു നയിക്കും!
സംഗീതം ഇഷ്ടമാണങ്കില്‍ നിങ്ങളുടെ ഈ സമയം ഒരിക്കലും നഷ്ടമാവില്ല!
http://www.youtube.com/v/laLfIFR04es
http://www.youtube.com/v/u2BJ5Ghw4Pg
http://www.youtube.com/v/B4fV41uBbGA
http://www.youtube.com/v/NJ9Im0-TfnI
http://www.youtube.com/v/Qk2kjCN61ug
http://www.youtube.com/v/n80AKKRpW5o
http://www.youtube.com/v/BCOqaz7ZCQk

എന്റെ വളരെ അടുത്ത ഒരു സുഹ്റുത്തായ ശ്രീ. ഹരി യുടെ മകള്‍ ആണു പൂര്‍ണ്ണശ്രീ എന്ന ഈ കുസ്റുതി കുട്ടി. സംഗീതപ്രേമികള്‍, ഈ കുരുന്നു പ്രതിഭയെ അനുഗ്രഹിക്കുമല്ലോ!

1 comment:

ജിം said...

പൂര്‍ണ്ണശ്രീയുടെ പാട്ടു കേള്‍ക്കാന്‍ മാത്രമായി പ്രോഗ്രാം സ്ഥിരമായി കണ്ടിരുന്നു. എല്ലാ പാട്ടുകളും നന്നായിരുന്നു. 'എന്തെ നീ കണ്ണാ..' ശ്രിക്കും കണ്ണു നനയിച്ചു. ഈ കുരുന്ന് എങ്ങനെയാണ് ഇത്ര ഭാവാത്മകമായി പാടുന്നത്? എല്ലാ ആശംസകളും നേരുന്നു. അഭിനന്ദനങ്ങള്‍ അറിയിക്കുമല്ലോ!