കരുണാകരനും കൂടെ തിരിച്ചുവന്നവർക്കും സ്ഥാനമാനങ്ങൾക്കു വേണ്ടി .....
കോൺഗ്രസ്കാരുടെ ഒരു വിധിയേ! കുറെ നാളായി അവർ സ്വസ്ഥമായി നടന്നിരുന്നതായിരുന്നു.
ഇനി അടുത്ത നാളുകൾ ചിലപ്പോൾ ഉറക്കമില്ലാത്ത - സമാധാനമറ്റ ദിനങ്ങളാകാനാണു സാധ്യത.
കാരണം കുട്ട്യേം കൊണ്ട് പീണങ്ങിപ്പോയ അളിയൻ പിന്നെം വന്നൂ, കുട്ടിയെ ഉപേക്ഷിച്ചിട്ട്, കൂട്ടുകാരുമായി ........ എന്നിട്ട് ഇതാ..... തൊടങ്ങീ അടുത്ത് അടിക്കുള്ള കേളികൊട്ട്!
ചില കല്യാണ വീടുകളിൽ വൈരാഗ്യം തീർക്കാനും, ബാക്കി കിട്ടാനുള്ള സ്ത്രീധനത്തിന്റെ കണക്കുപറഞ്ഞും കള്ളുകുടിച്ചു അടിക്കൂടുന്ന രംഗം ഓർമ്മവരികയായിരുന്നു!
തന്നോടൊപ്പമുള്ളവരെ അംഗീകരിക്കാത്തത് സ്ഥാനങ്ങൾ നഷ്ടപ്പെടുമെന്നു ഭയക്കുന്നവർ :കരുണാകരൻ വാർത്ത
Tuesday, 1 July 2008
അളിയൻ പിന്നെം വന്നു........ തൊടങ്ങീ അടുത്ത് അടിക്കുള്ള കേളികൊട്ട്!
എഴുതിയതു ഒരു “ദേശാഭിമാനി” at 7/01/2008 12:31:00 pm
Subscribe to:
Post Comments (Atom)
7 comments:
“സ്ഥാനമാനങ്ങൾ ചെല്ലി കലഹിച്ചൂ
നാണം കെട്ടു നടക്കുന്നിതൂ ചിലർ“
ഹ ഹ ഹ കൊള്ളാം
നാണമില്ലെങ്കില്‍ എന്തുപറയാന്‍,ഇവര്‍ക്കൊക്കെ ഏറാന്മൂളികളായവരെ ഓര്‍ക്കുമ്പൊ......
ഹ ഹ ഹ.. പന പോലെ വളര്ത്തുമെന്നതു സത്യമാണല്ലേ.. ഇപ്പഴും പയറുപോലെ നടക്കണ കണ്ടില്ലേ....
സംഭവം സത്യം, പറഞ്ഞത് രാഷ്ട്രീയ വൈരാഗ്യം വച്ച് ഒന്നുമല്ലല്ലോ അല്ലെ?
payaru poale aasaan thonnoorilum irikkunnath kando? athum pothum parayenta praayaththilum enthoru humour sense.sathyam pana thanne.
കാന്താരിക്കുട്ടി :)
വയനാടന്‍ :)
പാമരന് :)
മുരളിക... ഒരിക്കലും അല്ല! അസ്സൂയ കൊണ്ടാ! :)
manu :)
Post a Comment