Monday, 14 July 2008

ബ്ലോഗര്‍‌ മുത്തശ്ശിക്കു ആദരാഞ്ജലികള്‍!

ബ്ലോഗര്‍‌ മുത്തശ്ശിക്കു ആദരാഞ്ജലികള്‍!

ലോകത്തിലെ ഏറ്റവും പ്രായമേറിയ ബ്ലോഗര്‍ മാഡം. ഓലീവ്റ്റ് റെയ്‌ലി എന്ന നൂറ്റെട്ട് വയസ്സുകാരി അന്തരിച്ചു!
അവരുടെ ഈ വീഡിയൊ കാണുക

7 comments:

കണ്ണൂരാന്‍ - KANNURAN said...

ആദരാഞ്ജലികള്‍.. ഒപ്പം ഈ വാര്‍ത്ത പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച മാതൃഭൂമിക്കും

ഒരു “ദേശാഭിമാനി” said...

മാത്‌റുഭൂമിക്കു അഭിനന്ദനം - !

vrajesh said...

ആദരാഞ്ജലികള്‍..

കാന്താരിക്കുട്ടി said...

ആദരാജ്ഞലികള്‍

അനില്‍@ബ്ലോഗ് said...

ബ്ലൊഗ് കുടുമ്ബത്തില്‍ അടുത്തിടെയാണൂ എത്തിയതു,ഒരു വഴിപോക്കനായി.എന്നെയും കൂട്ടുന്ന കാലം കാത്തിരിക്കുകയാണു. മുത്തശ്ശിക്കു എന്റെ ആദരാഞലികള്‍.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആദരാഞ്ജലികള്‍

smitha adharsh said...

ആദരാഞ്ജലികള്‍...