Thursday, 18 September 2008

കാര്യങ്ങളെ വിലയിരുത്താനും വേണം വിദേശി.....


കാര്യങ്ങളെ വിലയിരുത്താനും വേണം വിദേശി..... വിശദമായി അറിയാൻ ഈ പേജിന്റെ ഇമേജിൽ ക്ലിക്കു ചെയ്തു വലുതാക്കിയശേഷം വായിക്കുക.

3 comments:

ഒരു “ദേശാഭിമാനി” said...

പലരും പലതരത്തില്‍ പറയുന്നു-വിശ്വസ്സിക്കുന്നു-തര്‍ക്കിക്കുന്നു-അടിപിടികൂടുന്നു - അവസ്സാനം, സിം‌മ്പിളി, അങ്ങ് കൊന്നു കളയുന്നു!

Manoj മനോജ് said...

ഇത് ഒരിന്ത്യക്കാരന്‍ പറയുമ്പോള്‍ അവന്‍ കമ്മ്യൂമ്മിസ്റ്റോ, ഹിന്ദുമത വാദിയോ ആയി മാറും. നോര്‍ത്തിന്ത്യക്കാര്‍ പ്രത്യേകിച്ച് മഹാരാഷ്ട്രയില്‍ ക്രിസ്ത്യന്‍, മുസ്ലീം വിരോധം കണ്ട് കേരളീയനായ ഞാന്‍ അത്ഭുതപ്പെട്ട് അവിടെയുള്ളവരോട് കാര്യം തിരക്കിയപ്പോള്‍ കേരളത്തില്‍ നാം അനുഭവിക്കാത്ത മത പീഡനം അവര്‍ ക്രിസ്ത്യന്‍-മുസ്ലീം മത പരിവര്‍ത്തകരില്‍ നിന്ന് പണ്ട് അനുഭവിച്ചിരുന്നു എന്ന സത്യം തിരിച്ചറിഞ്ഞത്.

Rejeesh Sanathanan said...

മിഷനറി പ്രവര്‍ത്തനം എന്നതീന്‍റെ യഥാര്‍ത്ത അര്‍ത്ഥമെന്ത്? മതപരിവര്‍ത്തനം എന്നാണോ? അതെ അതു തന്നെയാണ്