Thursday, 16 October 2008

എ വണ്ടര്‍ഫുള്‍‌ സ്കൂള്‍ വണ്ടി!!!!!


ഇന്ത്യയിലെ ഏറ്റവും നൂതനമായ സ്കൂള്‍ ട്രാന്‍സ്പോര്‍ട്ട് .ഇന്ധനം വേണ്ട! പുകയില്ല! പരിതസ്ഥിതി പ്രശ്നമില്ല! ഇന്‍ഷുറന്‍സ്റ്റ് പ്രീമിയം വേണ്ട! മെയിന്റനന്‍സു തീരെ ഇല്ല! ഹായ്....ഹായ്.....

3 comments:

Areekkodan | അരീക്കോടന്‍ said...

വണ്ടി കലക്കി.പക്ഷേ ഒരു വാഗണ്‍ ട്രാജഡി സ്മെല്‍ വരുന്നോ?

അനൂപ്‌ കോതനല്ലൂര്‍ said...

ഇതെവിടെയാ മാഷെ കണ്ടിട്ട് ശ്വാസം മുട്ടുന്നു

ഒരു “ദേശാഭിമാനി” said...

വന്നതിനു നന്ദി ശ്രി അരീക്കോടന്‍, ശ്രീ അനൂപ്.

ഇതു മിക്കവാറും മഹാരാഷ്ട്രയില്‍ എവിടെ എങ്കിലുമായിരിക്കും. എനിക്കു ഇമെയില്‍ വന്ന ചിത്രമാണു!