കൊലപാതകികൾക്കും വ്യഭിചാരിക്കുന്നർക്കും വേണ്ടി പ്രാർത്ഥിക്കുന്നു!
അഭയകേസ്: കോട്ടയം അതിരൂപത പ്രാര്‍ത്ഥനാസംഗമം നടത്തി
അവർക്കു പശ്ചാത്താപത്താൽ സത്യം തുറന്നു പറയിപ്പിച്ചു മനസൌഖ്യം നൽകേ......ണമേ........
ഒരു പക്ഷേ ഈ പ്രതികൾ വളരെ മനോധൈര്യമുള്ളവരും പലതരം അടവു പഠിച്ചവരും ആകാം. എങ്കിലും, ഇത്രയും കാലം ഈ കേസിൽ നിന്നും ഊരാൻ വേണ്ടിയുള്ള ചിന്തകളായിരുന്നിരിക്കണം ഏതു സമയത്തും ഇവരുടെ മനസ്സു നിറയെ . ഏകാഗ്രമായി ഒന്നു പ്രാർത്ഥിക്കാൻ ഇവർക്കായിട്ടുണ്ടാകുമോ? കുറ്റക്രുത്യം ഒളിപ്പിച്ചു വക്കുന്ന മനസ്സിനു എത്രമാത്രം ഭാരമാണു ചുമക്കേണ്ടിവരിക!
കർത്താവേ... അവരുടെ മനസ്സിനു മോചനം കൊടുക്കേണമേ......... വാർത്ത
Tuesday, 9 December 2008
മനസൌഖ്യം നൽകേ......ണമേ........
എഴുതിയതു ഒരു “ദേശാഭിമാനി” at 12/09/2008 08:46:00 pm
Subscribe to:
Post Comments (Atom)
2 comments:
നമുക്ക് പ്രാര്‍ത്ഥിക്കാന്‍ മാത്രമെ കഴിയൂ...
ശ്രീമതിട്ടീച്ചറുടെയും കോടിയേരിയുടെയും മക്കൾ എന്തെങ്കിലും മാനസികസമ്മർദ്ദം അനുഭവിക്കുന്നതായി തോന്നുന്നില്ല.
Post a Comment