2009 നു സ്വാഗതം
ഈ മാലോകരൊന്നും സ്വാഗതമോതിയില്ലങ്കിലും അങ്ങു വരും! എന്തെന്നാൽ അങ്ങ് കാലമാകുന്നു.
അങ്ങയുടെ പേരിൽ മാലോകരായ മാലോകർക്കെല്ലാം നന്മകളും, ആശം സകളും നേരുകയാണു!
അങ്ങെങ്കിലും അൽപം സ്നേഹം എന്റെ സഹജീവികളോടു കാണിക്കില്ലേ...........?
എല്ലാ മാലോകർക്കും രണ്ടായിരത്തി ഒൻപതാമാണ്ടിന്റെ
പേരിൽ പുതുവത്സരാശംസകൾ
എല്ലാവരോടുംഒത്തിരി സ്നേഹത്തോടെ
ഒരു “ദേശാഭിമാനി”
2 comments:
സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍....
നവ വത്സര ആശംസകള്‍
Post a Comment