Monday, 3 November 2008

ക്രൂരമായ ഒരാചാരം

ഈ ക്രൂരമായ ആചാരത്തെ പറ്റി ഞാന്‍‌ ആദ്യമായി കേള്‍ക്കുകയാണു. വാര്‍ത്താ മാധ്യമങ്ങളേ - നന്ദി!
വീഡിയോക്കു “ റോയിട്ടേര്‍സി”നോടു കടപ്പാട്:


6 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഇതിനെതിരെ പ്രതികരിചേമതിയാകൂ!തീർത്തും ഇതൊരു അനാചാരമാണ്.

Jayasree Lakshmy Kumar said...

ഇങ്ങിനേയും ആചാരമോ?!! ആദ്യമായാ കേൾക്കുന്നത്

ഒരു “ദേശാഭിമാനി” said...

ശ്രീ. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ ,
ശ്രീമതി. lakshmy , ഇതിനേക്കാൾ ക്രൂർമായ പല ആചാരങ്ങളും നമ്മുടെ ഭാരതത്തിൽ നിലനിൽക്കുന്നുണ്ട്. നമ്മുടെ കൊച്ചുകേരളത്തിലെ തെക്കൻ ജില്ലയിലെ ഒരു ക്ഷേത്രത്തിൽ മൂത്തുകുർത്ത വലിയ മുള്ളുകളുള്ള ചൂരൽ വള്ളി ദേഹത്തു ചുറ്റി ക്ഷേത്രത്തിനു വലം വയ്ക്കുന്ന ഒരു ആ‍ചാരം ഉണ്ട്. 8-10 വയസ്സ് പ്രായമുള്ള ഒരു പയ്യൻ ഒരിക്കൽ ഈ ആചാരം അനുഷ്ടിക്കുന്നതിന്റെ ടീ വീ സം‌പ്രേക്ഷണം കണ്ട് എനിക്കുതലചുറ്റുണ്ടായി!

ഈ തരത്തിലുള്ള ഭീകര ആചാരങ്ങൾകൊണ്ടേ ദൈവം ത്രുപ്തിപെടൂ എങ്കിൽ ആദൈവം നമുക്കു വേണ്ട എന്ന അഭിപ്രായമാണു എനിക്കു!

meniscus said...

dear D,
ithilum paishachikamaya palathum bharathathilum, kochu keralithilum kandekkam,pakshe thaankal kanichuthannathu oru kaazhcha thanne,thanks 100,1000...

Vishwajith / വിശ്വജിത്ത് said...

എവിടെയാണ് ഇതു നടക്കുനന്തു എന്നറിയാമോ??

ഒരു “ദേശാഭിമാനി” said...

meniscus - അതെ ഇതു ഭീകരം തന്നെ!

Vishwajith - മഹാരാഷ്ട്രയില്‍ ഷോലാപ്പൂരിലേതാണ് ഈ വീഡിയോ ക്ലിപ്പ്.