ഈ ക്രൂരമായ ആചാരത്തെ പറ്റി ഞാന്‍ ആദ്യമായി കേള്‍ക്കുകയാണു. വാര്‍ത്താ മാധ്യമങ്ങളേ - നന്ദി!
വീഡിയോക്കു “ റോയിട്ടേര്‍സി”നോടു കടപ്പാട്:
Monday, 3 November 2008
ക്രൂരമായ ഒരാചാരം
എഴുതിയതു ഒരു “ദേശാഭിമാനി” at 11/03/2008 04:08:00 pm
Labels: ആചാരങ്ങള്‍, സാമൂഹ്യം
Subscribe to:
Post Comments (Atom)
6 comments:
ഇതിനെതിരെ പ്രതികരിചേമതിയാകൂ!തീർത്തും ഇതൊരു അനാചാരമാണ്.
ഇങ്ങിനേയും ആചാരമോ?!! ആദ്യമായാ കേൾക്കുന്നത്
ശ്രീ. മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ ,
ശ്രീമതി. lakshmy , ഇതിനേക്കാൾ ക്രൂർമായ പല ആചാരങ്ങളും നമ്മുടെ ഭാരതത്തിൽ നിലനിൽക്കുന്നുണ്ട്. നമ്മുടെ കൊച്ചുകേരളത്തിലെ തെക്കൻ ജില്ലയിലെ ഒരു ക്ഷേത്രത്തിൽ മൂത്തുകുർത്ത വലിയ മുള്ളുകളുള്ള ചൂരൽ വള്ളി ദേഹത്തു ചുറ്റി ക്ഷേത്രത്തിനു വലം വയ്ക്കുന്ന ഒരു ആചാരം ഉണ്ട്. 8-10 വയസ്സ് പ്രായമുള്ള ഒരു പയ്യൻ ഒരിക്കൽ ഈ ആചാരം അനുഷ്ടിക്കുന്നതിന്റെ ടീ വീ സംപ്രേക്ഷണം കണ്ട് എനിക്കുതലചുറ്റുണ്ടായി!
ഈ തരത്തിലുള്ള ഭീകര ആചാരങ്ങൾകൊണ്ടേ ദൈവം ത്രുപ്തിപെടൂ എങ്കിൽ ആദൈവം നമുക്കു വേണ്ട എന്ന അഭിപ്രായമാണു എനിക്കു!
dear D,
ithilum paishachikamaya palathum bharathathilum, kochu keralithilum kandekkam,pakshe thaankal kanichuthannathu oru kaazhcha thanne,thanks 100,1000...
എവിടെയാണ് ഇതു നടക്കുനന്തു എന്നറിയാമോ??
meniscus - അതെ ഇതു ഭീകരം തന്നെ!
Vishwajith - മഹാരാഷ്ട്രയില്‍ ഷോലാപ്പൂരിലേതാണ് ഈ വീഡിയോ ക്ലിപ്പ്.
Post a Comment