എന്റെ അനേക വർഷത്തെ വിദേശവാസമെനിക്കു അനേകം സുഹ്രുത്തുക്കളെ ലഭിക്കാൻ ഇടയാക്കിയിട്ടുന്റ്. അതിൽ ന ല്ലൊരു വിഭാഗം പാക്കിസ്താനികളുമുണ്ട്. അവരിൽ 99.99%വും വളരെ നല്ലവറാണു.
എന്നാൽ പാക്കിസ്താനിലെ മാറി മാറി വരുന്ന സർക്കാരുകൾ പലപ്പോഴും പാവകളായി തിരുന്ന കാഴ്ച പാക്കിസ്താനികളേ മൊത്തത്തിൽ കരിവാരിതേക്കുന്ന രീതിയിൽ ആണു. പാക് സർക്കാർ അവിടെ നിലനിൽക്കണമെങ്കിൽ അവർക്കു ഭീകരരായ മതവാദികളെ അനുക്കുലിച്ചേ മതിയാകൂ. ഭരിക്കുന്ന നല്ലവരായ ചുരുക്കും, ചില മന്തിമാരും ഉദ്യോഗസ്തരും ഇതിനെതിരാണെങ്കിൽ പോലും ജീവഭയം അവരെ മത ഭീകരതക്കു കൂട്ടുനിൽക്കാൻ പ്രേരിപ്പിക്കുന്നതായിട്ടാണു അവിടെ നിന്നും വരുന്ന ചില പ്രസ്താവനകളും വാർത്തകളും വിശകലനം ചെയ്താൽ മനസ്സിലാക്കാൻ സാധിക്കുന്നതു.
അക്രമികളായിടുള്ള ഭീകരർ ബുദ്ധിഹീനരും, ആലോചനാശേഷി മരവിച്ചവരുമാണു = വെറും കൊലയാളികൾ. അവരുടെ മുൻപിൽ ഒരു വേദവും വിലപോകില്ല. അവർ തീർച്ചയായും ഒരു മതത്തിലും വിശ്വസിക്കുന്നു എന്നു എനിക്കു തോന്നുന്നില്ല. കൊല്ലണം - അതു കണ്ട് രാക്ഷസരെ പോലെ ആർത്തു ചിരിക്കണം!
ഇവർമൂലം പാക്കിസ്താൻ വളരെ ബുദ്ധിമുട്ടിലാകാൻ പോകുകയാണു. ഭീകരരുടേ ഈറ്റില്ലമായി പാക്കിസ്താനെ പ്രഖ്യാപിക്കാൻ ലോകരാഷ്ട്രങ്ങൾ തയാറാകണം. തെറ്റു ചെയ്യുന്ന ഭീകരരെ ശിക്ഷിന്നതിനു പകരം അവരെ സംരക്ഷിക്കുന്ന പാക് സർക്കാർ അവരിലും വലിയ ഭീകരരല്ലേ!
അവർക്കെതിരെ ലോകാരാജ്യം ഒത്തൊരുമയോടെ ന ടപടി സ്വീകരിച്ചില്ലങ്കിൽ അവിടത്തെ മദ്രസകൾ എന്ന പേരിലോ മറ്റോ നടത്തപെടുന്ന ക്യാമ്പുകളിനിന്നും പുറത്തു വരുന്ന ഭീകരർ ലോകത്തിനു തന്നെ ഭീഷണിയാകും - ഇപ്പോൾ തന്നെ ഭീഷണി ആണു, ഇതു ഇതു ഇതിന്റെ പതിന്മടങ്ങു ഇരട്ടിക്കുന്നതിനു മുൻപു കൂട്ടായ നടപടി സ്വീകരിക്കണം.
എന്നൽ ഇന്ത്യ ഒറ്റക്ക് ഒന്നും ചെയ്യരുതു - കാരണം ഇവരെ സഹായിക്കുന്ന വലിയ ഒരു വിഘടനവാദികളുടെ സമൂഹം ഇന്ത്യയിലുമുണ്ട്. അതുകൊണ്ട് നമ്മൾ തനിയെ പോരാടിയാൽ "സാന്റുവിച്ചീലെ പച്ചില പോലെ അമക്കപ്പെടും"
മാത്രുഭൂമി വാർത്ത വായിക്കുക : സ്വയം വിശകലനം ചെയ്യുക
1 comment:
പാക്കിസ്താൻ തീർച്ചയായും ശിക്ഷിക്കപ്പെടേണ്ട രാജ്യമായി മാറുകയാണു എന്നു അവരുടേ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന വിലകുറഞ്ഞ വാദപ്രതിവാവദങ്ങൾ തെളിയിക്കുന്നു. ആരു ശിക്ഷിക്കണം എന്നല്ല പ്രശ്നം - ലോകം ഒരുമിച്ചു നിന്നു അതിനു വേണ്ട നടപടി എടുക്കണം.
ഭീകരരെ ഭൂമുഖത്തു നിന്നു തുടച്ചു നീക്കാൻ അവരെ ഉല്പാദിപ്പിക്കുന്ന പാക്കിസ്താനെ “വധ്യംകരണം” ചെയ്യുക!
Post a Comment