Thursday, 17 July 2008

ഇതിനുത്തരം ഐ.ടി ക്കാർ പറഞ്ഞുതരുമോ?

ഇതിനുത്തരം ഐ.ടി ക്കാർ പറഞ്ഞുതരുമോ?



അഗ്രിഗേറ്ററിൽ നിന്നും പോസ്റ്റുകൾ കാണാതാവുന്നതു എന്തു രോഗം കൊണ്ടാവം? എന്റെ ഈ പോസ്റ്റു അഗ്രിഗേറ്ററിൽ മാന്യമായി കാണിച്ചിരുന്നു! എന്നാൽ ൧൨ മണിക്കൂർ കഴിഞ്ഞപ്പോഴെക്കും ആശാൻ അപ്രത്യക്ഷനായി!



അങ്ങനെ ആവർത്തിക്കാതിരിക്കാൻ എന്താണു ചെയ്യേണ്ടതെന്നു കൂടി വിശദീകരിക്കാമോ

3 comments:

ടോട്ടോചാന്‍ said...

എന്‍റെ പോസ്റ്റ് വരുന്നതേയുണ്ടായില്ല,

പിന്നീട് ഡിലീറ്റി, വീണ്ടും ഇട്ടിട്ടും വന്നില്ല.

ഇപ്പോള്‍ ഇതു പോലൊരു പോസ്റ്റ് ഇട്ടു.
കുറച്ചു കഴിഞ്ഞപ്പോള്‍ എല്ലാം കൂടി പ്രത്യക്ഷപ്പെട്ടു...
ഇതാണ് ആ പോസ്റ്റ്

N.J Joju said...

അഗ്രിഗേറ്റര്‍ കാണിയ്ക്കണം എന്ന് എന്തിനാണു നിര്‍ബന്ധം പിടിയ്ക്കുന്നത്. അതിനു മനസുണ്ടെങ്കില്‍ കാണിയ്ക് എന്നു വിചാരിച്കുകൂടെ. അഗ്രിഗേറ്ററില്ലെങ്കിലും ബ്ലോഗെഴുതണമല്ലോ.

shahir chennamangallur said...

my blogs never visible in agregators... can anybody tell me why this ?