ഇതിനുത്തരം ഐ.ടി ക്കാർ പറഞ്ഞുതരുമോ?
അഗ്രിഗേറ്ററിൽ നിന്നും പോസ്റ്റുകൾ കാണാതാവുന്നതു എന്തു രോഗം കൊണ്ടാവം? എന്റെ ഈ പോസ്റ്റു അഗ്രിഗേറ്ററിൽ മാന്യമായി കാണിച്ചിരുന്നു! എന്നാൽ ൧൨ മണിക്കൂർ കഴിഞ്ഞപ്പോഴെക്കും ആശാൻ അപ്രത്യക്ഷനായി!
അങ്ങനെ ആവർത്തിക്കാതിരിക്കാൻ എന്താണു ചെയ്യേണ്ടതെന്നു കൂടി വിശദീകരിക്കാമോ
Thursday, 17 July 2008
ഇതിനുത്തരം ഐ.ടി ക്കാർ പറഞ്ഞുതരുമോ?
എഴുതിയതു ഒരു “ദേശാഭിമാനി” at 7/17/2008 05:44:00 pm
Subscribe to:
Post Comments (Atom)
3 comments:
എന്റെ പോസ്റ്റ് വരുന്നതേയുണ്ടായില്ല,
പിന്നീട് ഡിലീറ്റി, വീണ്ടും ഇട്ടിട്ടും വന്നില്ല.
ഇപ്പോള്‍ ഇതു പോലൊരു പോസ്റ്റ് ഇട്ടു.
കുറച്ചു കഴിഞ്ഞപ്പോള്‍ എല്ലാം കൂടി പ്രത്യക്ഷപ്പെട്ടു...
ഇതാണ് ആ പോസ്റ്റ്
അഗ്രിഗേറ്റര്‍ കാണിയ്ക്കണം എന്ന് എന്തിനാണു നിര്‍ബന്ധം പിടിയ്ക്കുന്നത്. അതിനു മനസുണ്ടെങ്കില്‍ കാണിയ്ക് എന്നു വിചാരിച്കുകൂടെ. അഗ്രിഗേറ്ററില്ലെങ്കിലും ബ്ലോഗെഴുതണമല്ലോ.
my blogs never visible in agregators... can anybody tell me why this ?
Post a Comment